Sign in
Sign in
Recover your password.
A password will be e-mailed to you.
ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ്.
18-ാം മത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യന്‍ഷിപ്പ് കല്‍പറ്റ കെന്‍ യു റി യു കരാത്തെ ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. അഡ്വ. വി.പി. യൂസഫ് അധ്യക്ഷത വഹിച്ചു. കേരള ജൂഡോ അസോസിയേഷന്‍ ജനറല്‍…
മൈസൂരില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു.
പാപ്ലശ്ശേരി ആലക്കല്‍ സ്റ്റെജിന്‍ ഷാജി(19) ആണ് കഴിഞ്ഞ ദിവസം രാത്രി വാഹനാപകടത്തില്‍ മരിച്ചത്. സ്റ്റെജിന്‍ സഞ്ചരിച്ച ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് ലഭ്യമായ വിവരം. സ്റ്റെജിന്‍ മൈസൂരില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.…
ഹര്‍ത്താലുമായി ബന്ധമില്ലെന്ന് ബി.ജെ.പി
നാളെ നടക്കുന്ന ഹര്‍ത്താലുമായി ഭാരതിയ ജനതാ പാര്‍ട്ടിക്കോ പരിവാര്‍ സംഘടനകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.
പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
ദേശീയ വനിതാ കമ്മീഷന്‍ കുമ്പസാരത്തെ അവഹേളിക്കും വിധം പുറത്തിറക്കിയ നിര്‍ദേശത്തിനെതിരെ മീനങ്ങാടി സെന്റ് ഫ്രാന്‍സിസ് അസ്സീസി പള്ളിയില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കുബസാരം എന്ന വിശുദ്ധ കൂദാശ സ്വീകരിക്കുക എന്നത് ക്രൈസ്തവന്റെ…
400 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
400 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. തലശ്ശേരി, കൊളവല്ലൂര്‍ തുവ്വക്കുന്ന് കളപ്പുരയില്‍ മുഹമ്മദ് ഷാഫി (22) ആണ് പിടിയിലായത്. മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ ഷാജി, റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എം കൃഷ്ണന്‍കുട്ടി എന്നിവരുടെ…
വാഹനം വിട്ട് കൊടുത്ത സംഭവം പ്രതിഷേധം ശക്തം
തൊണ്ടര്‍നാടില്‍ അനധികൃതമായി കടത്തുകയായിരുന്ന അറവ് മാലിന്യം പിടികൂടിയ വാഹനം പോലീസ് വിട്ടു കൊടുത്ത സംഭവം. പ്രതിഷേധം വ്യാപകമാവുന്നു. അന്യ ജില്ലകളില്‍ നിന്നും മാലിന്യം കൊണ്ടുവരാന്‍ പാടില്ല എന്ന ഹൈക്കോടതി വിധി ലംഘിച്ചു കൊണ്ട് വന്ന അറവ്…
കിണര്‍ ഇടിഞ്ഞു താഴ്ന്നു.
വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി കാപ്പും കുന്നില്‍ മുപ്പതോളം കുടുംബങ്ങള്‍ ഉപയോഗിച്ചു വന്നിരുന്ന പൊതുകിണര്‍ താഴ്ന്നമര്‍ന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് കിണറിന്റെ ആള്‍ മറയുള്‍പ്പെടെ താഴന്നു പോയത്.
നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്…
ഇന്ന് ലോക കടുവ ദിനം
കടുവദിനത്തില്‍ മാനന്തവാടി എഞ്ചീനിയറിംങ് കോളേജിലെ വിദ്യാര്‍ത്ഥികളും വനംവകുപ്പും ചേര്‍ന്ന് തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് ബേഗൂര്‍ കാടുകളിലെ കമ്മ്യൂണിസ്റ്റ് പച്ച നശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന ക്യാമ്പുനോടനുബന്ധിച്ചാണ് കമ്മ്യൂണിസ്റ്റ് പച്ച…
മിനി മഡ് ഫുട്ബോള്‍ മാച്ച് സംഘടിപ്പിച്ചു.
തലപ്പുഴ മക്കിമല വായനശാല ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ആഘോഷ പരിപാടിയുടെ ഭാഗമായി മിനി മഡ് ഫുട്ബോള്‍ മാച്ച് സംഘടിപ്പിച്ചു. മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ മാച്ച് ഉദ്ഘാടനം…
പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്.
ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ കുമ്പാസാരം നിരോധിക്കണമെന്ന ദേശീയ വനിത കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ്മയുടെ ശുപാര്‍ശ ഭരണ ഘടന വിരുദ്ധമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പുല്‍പ്പള്ളി ഫോറോന ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഫൊറോന പ്രസിഡന്റ…