മിനി മഡ് ഫുട്ബോള്‍ മാച്ച് സംഘടിപ്പിച്ചു.

0

തലപ്പുഴ മക്കിമല വായനശാല ആര്‍ട്ട്സ് & സ്പോര്‍ട്ട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ക്ക്  തുടക്കമായി. ആഘോഷ പരിപാടിയുടെ ഭാഗമായി മിനി മഡ് ഫുട്ബോള്‍ മാച്ച് സംഘടിപ്പിച്ചു. മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സുരേഷ് തലപ്പുഴ മാച്ച് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ തോമസ്, സി.വി.വിജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!