ഇന്ന് ലോക കടുവ ദിനം

0

കടുവദിനത്തില്‍ മാനന്തവാടി എഞ്ചീനിയറിംങ് കോളേജിലെ വിദ്യാര്‍ത്ഥികളും വനംവകുപ്പും ചേര്‍ന്ന് തോല്‍പ്പെട്ടി വൈല്‍ഡ് ലൈഫ് ബേഗൂര്‍ കാടുകളിലെ കമ്മ്യൂണിസ്റ്റ് പച്ച നശിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പഠന ക്യാമ്പുനോടനുബന്ധിച്ചാണ് കമ്മ്യൂണിസ്റ്റ് പച്ച ചെടികള്‍ നശിപ്പിച്ചത്. വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്‍ഡന്‍ വി രതീഷ് ക്ലാസെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!