സ്ക്കൂൾ ബസ്സിന് പിന്നിൽ സ്ക്കൂട്ടർ ഇടിച്ച് യുവാവിന് പരുക്ക്

മാനന്തവാടി നൂർജഹാൻ ഫുട് വേർ ജീവനക്കാരനും തലപ്പുഴ തിണ്ടുമ്മൽ ലത്തീഫിന്റെ മകനുമായ അഫീദ് (20) നാണ് പരുക്കേറ്റത്.തലപ്പുഴ എഞ്ചിനീയറിംഗ് കോളേജിന്റെ പരിസരത്തു വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം. മാനന്തവാടി കണിയാരം ഭാഗത്തേക്ക്…

ആദിവാസി ജനതയുടെ പ്രതി രോധത്തിന്റെ കഥ പറഞ് കൊയ്ത്ത-ഡോക്യുമെന്ററി.

കൊയ്ത്ത'അവശേഷിക്കുന്ന പ്രതിരോധത്തിന്റെ പാട്ടുകൾ . കൽപ്പറ്റ: കാടു നഷ്ട്ടവന്റെ വീടു നഷ്ട്ടപ്പെട്ടവന്റെ വിലാപങ്ങൾ പകർത്തി കാടിനോട് നാട് ചെയ്യുന്ന അനീതികളെ പരാവർത്തനം ചെയ്യുകയാണ് കൊയ്ത്ത എന്ന ഡോകുമെന്ററി. ആദിവാസികളുടെ ജീവിതമോ അവരുടെ സംഗീതമോ…

കേരളാ കർണാടക അതിർത്തിയിൽ തുറന്ന മദ്യാ ഷാപ്പ് നാട്ടുകാർ പൂട്ടിച്ചു

കാട്ടിക്കുളം : രണ്ട് ദിവസം മുൻപാണ് പ്രദേശവാസികളുടെ പ്രതിഷേധം അവഗണിച്ച് കുട്ടം തോൽപെട്ടി അതിർത്തിയായ സിങ്കോണ കോളനി സമീപം പുതിയ മദ്യ കട തുറന്നത് വെള്ളിയാഴ്ച്ച പത്ത് മണിയോടെ കോളനി വാ സി കളും നാട്ടുകാരും ചേർന്ന് മദ്യഷാപ്പിലേക്ക് മാർച്ച്…

പനമരം ജി.എൽ.പി.സ്കൂളിന് ഫണ്ടനുവദിച്ചു

കെട്ടിട സൗകര്യമില്ലാത്തതിന്റെ പേരിൽ അസൗകര്യം നേരിടുന്ന പനമരം എൽ .പി .സ്കൂളിനുള്ള ചെറിയൊരു ആശ്വാസമാണിത്.അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ വലിയ സ്ക്കൂളാണിത്. കെട്ടിടത്തിന്റെ അസൗകര്യം കാരണം അധ്യാപക പോസ്റ്റുകൾ പലപ്പോഴും…

വ്യാജ ഉത്തരവ് : ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

വനം വകുപ്പിൽ വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. അറസ്റ്റിലായത് മാനന്തവാടി സ്വദേശി. മറ്റ് പ്രതികൾ ഉടൻ പിടിയിലായേക്കും മാനന്തവാടി: വനം വകുപ്പിൽ വ്യാജ നിയമന ഉത്തരവ് നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ…

യുവജന കാര്യ യുവജന ക്ഷേമ നിയസഭ സമിതി വയനാട്ടിൽ തെളിവെടുപ്പ് നടത്തി

കൽപ്പറ്റ സിവിൽ സ്റ്റേഷൻ മിനി കോൺഫറൻസ് ഹാളിൽ യുവജനങ്ങളിൽ നിന്നും പരാതികൾ കേട്ടു പരാതിയിൻമേൽ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് വിശധീകരണം തേടുമെന്ന് സമിതി ചെയർമാൻ ടി.വി രാജേഷ് എം.എൽ.എ പറഞ്ഞു 'R രാജേഷ് എം.എൽ.എ എ.ഡി.എം കെ. രാജു എന്നിവരും…

സംഘ നൃത്തത്തിൽ വ്യത്യസ്ത വിഷയവുമായി ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിനികൾ

മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.ഇ.കലോൽസവത്തിൽ സംഘനൃത്ത മത്സരത്തിൽ വേറിട്ട കാഴ്ചാ അനുഭവം സമ്മാനിച്ച് ബത്തേരി ഭവൻസ് സ്കൂളിലെ വിദ്യാർത്ഥിക്ക് കുട്ടികളും അധ്യാപകരും ഒരുമിച്ച കണ്ടു പിടിച്ച പ്രമേയത്തിൽ ദേവി വിവാഹം, കണ്ണകി ചരിതം എന്നിവ വേറിട്ട…

ദഫ് മുട്ട് കയ്യടക്കി ഗ്രീൻഹിൽസ്

മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.ഇ കലോത്സവത്തിൽ ഹയർ സെക്രട്ടറി വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗ്രീൻ ഹിൽസ് സ്ക്കൂൾ. ദഫ് മുട്ട് അദ്ധ്യാപകൻ ഹനീഫ പുലാക്കൻ വിൻഷാദ് കൈപ്പമംഗലത്തിന്റെ ഗുരുശിഷ്യണത്തിൽ പത്തു വിദ്യാർത്ഥികൾ…

ഭരതനാട്യത്തിൽ നാട്യ വിസ്മയം തീർത്ത് വിൽ ബിൻ

അഞ്ചാം തവണയും വിജയം മക്കിയാട്: വയനാട് ജില്ലാ സി.ബി.എസ്.സി സ്കൂൾ കലോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗം ഭരതനാട്യത്തിൽ മിന്നുന്ന വിജയം കരസ്ഥമാക്കി വിൽബിൻ ഇമ്മാനുവൽ. ഇമ്മാനുവൽ എലിസബത്ത് ദമ്പതികളുടെ മകനായ വിൽബിൻ ആറു വർഷമായി തൃശ്ശിലേരി സാബു…
error: Content is protected !!