റോഡ് തകര്‍ന്നു

0

കാലവര്‍ഷക്കെടുതിയില്‍ റോഡ് തകര്‍ന്നു. പേര്യ ആലാര്‍ വഴി ഇരുമനത്തൂര്‍ വാളാട് ഭാഗത്തേക്ക് പോകുന്ന റോഡാണ് തകര്‍ന്നത്. ഇതോടെ ഈ വഴിയുള്ള ബസ്സ് സര്‍വ്വീസും നിലച്ചു. റോഡ് നന്നാക്കി ബസ്സ് സര്‍വ്വീസ് തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave A Reply

Your email address will not be published.

error: Content is protected !!