ദുരന്തനിവാരണത്തില്‍ പങ്കാളികളായവരെ അനുമോദിച്ചു.

എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മഴക്കാല ദുരന്തനിവാരണത്തില്‍ സജീവമായി പങ്കെടുത്ത വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അനുമോദിച്ചു. ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനവും,

കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകത്തിന് രണ്ട് മാസം

കണ്ടത്തുവയലില്‍ നവദമ്പതികളെ ദാരുണമായി കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് രണ്ട് മാസം പൂര്‍ത്തിയാവുന്നു.പ്രളയത്തിനിടയിലും മുടങ്ങാതെ നടന്ന അന്വേഷണത്തില്‍ ഇതിനോടകം നിരവധി പേരെ ചോദ്യം ചെയ്യുകയും പല കളവ് കേസുകളുടെയും തുമ്പ് കണ്ടെത്തുകയും

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ബസ്‌ക്ലീനര്‍ അറസ്റ്റില്‍

ബത്തേരി പൂമല മണിച്ചിറ സ്വദേശി റഷീദ് (29) നെയാണ് ബത്തേരി പോലീസ് ഇന്‍സ്പെക്ടര്‍ എംഡി സുനിലും സംഘവും അറസ്റ്റ് ചെയ്തത്. ബസ്സില്‍വെച്ച് വിദ്യാര്‍ത്ഥിനിയുടെ സീറ്റിനരികില്‍ ഇരിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായാണ് പരാതി. ഇതിന് മുമ്പും

വലിയ ഉരുള്‍പൊട്ടല്‍ കുറിച്യാര്‍മലയിലേത്: മുരളി തുമ്മാരകുടി

കേരളത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ കുറിച്യാര്‍മലയില്‍ ഉണ്ടായതാണെന്ന് ഐക്യരാഷ്ട്രസഭയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി.  ജില്ലയില്‍ ആദ്യമായി ഉരുള്‍പൊട്ടലുണ്ടായ പൊഴുതന പഞ്ചായത്തിലെ കുറിച്യാര്‍മല പ്രദേശത്ത് സന്ദര്‍ശനം

100 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍.

അമ്പലവയല്‍ മഞ്ഞപ്പാറ മദ്ധന്നമൂല അക്ഷയ നിവാസില്‍ ഉണ്ണിയെന്ന രമേഷ്(39) ആണ് അറസ്റ്റിലായത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ വാഷും 2 ലിറ്റര്‍ ചാരായവും പോലീസ് പിടിച്ചെടുത്തു.  ആളുകളെ കബളിപ്പിക്കാനായി ക്ലാസ്

ജയ്‌സല്‍ താനൂരിന് സ്‌നേഹാദരം.

പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കി കൊടുത്ത് കേരളത്തിന്റെ അഭിമാനമായ ജയ്‌സല്‍ താനൂരിനെ പടിഞ്ഞാറത്തറ ജെ.എല്‍.എസ് സയന്‍സ് സെന്ററും റോയല്‍ കോളേജും സംയുകതമായി ആദരിച്ചു. ജെ.എല്‍.എസ്

വാഴക്കുല മോഷണം രണ്ട് പേര്‍ അറസ്റ്റില്‍

അമ്പലവയല്‍ പ്രദേശങ്ങളിലെ വാഴക്കുല മോഷണവുമായി ബന്ധപെട്ട് രണ്ട് പേരെ അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തു. ആയിരംകൊല്ലി നെടുമലയില്‍ സുരേഷ്(35) പോത്തുകെട്ടി തേവര്‍കുളം സനീഷ്(32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അമ്പലവയല്‍ ടൗണില്‍ വെച്ചാണ്

ദുരിതബാധിതര്‍ക്കൊപ്പം എസിസി സിമന്റും.

പുനരുദ്ധാരണം സിമന്റില്‍ ഒതുങ്ങുന്നില്ല എന്ന് പ്രഖ്യാപിച്ച് വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ എസിസി സിമന്റ് കമ്പനിയുടെ ദുരിതാശ്വാസ പ്രവര്‍ത്തനം. ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളില്‍ നിരവധി സഹായങ്ങളാണ് കമ്പനി ഇതുവരെ ചെയ്തത്. ഭക്ഷണ

ക്ഷീരകര്‍ഷകര്‍ക്ക് സൗജന്യമായി ചോളത്തണ്ട് വിതരണം

മലബാര്‍ ഡയറി ഫാര്‍മേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശത്തുള്ള ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യമായി ചോളത്തണ്ട് വിതരണം ചെയ്തു. എം.ഡി.എഫ്.എയുടെ അഞ്ചാമത്തെ ലോഡാണിത്. ചുണ്ടക്കര, വെള്ളച്ചിമൂല, കനാല്‍ പ്രദേശം തുടങ്ങിയവിടങ്ങളിലാണ്

മണ്ണ് നീക്കിയത് കെട്ടിടത്തിന് ഭീഷണിയായതായി പരാതി

താഴെയങ്ങാടി റോഡിനോട് ചേര്‍ന്ന് മണ്ണ് നീക്കിയ നിലയില്‍. മണ്ണ് നീക്കിയതിന്റെ മുകളിലായി ജില്ലാ ആശുപത്രി റോഡില്‍ നിരവധി കെട്ടിടങ്ങളുമുണ്ട്. സ്വകാര്യ വ്യക്തി മണ്ണ് നീക്കിയത് കെട്ടിടത്തിന് ഭീഷണിയായതായി പരാതി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ
error: Content is protected !!