ജയ്‌സല്‍ താനൂരിന് സ്‌നേഹാദരം.
പ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കി കൊടുത്ത് കേരളത്തിന്റെ അഭിമാനമായ ജയ്‌സല്‍ താനൂരിനെ പടിഞ്ഞാറത്തറ ജെ.എല്‍.എസ് സയന്‍സ് സെന്ററും റോയല്‍ കോളേജും സംയുകതമായി ആദരിച്ചു. ജെ.എല്‍.എസ് സയന്‍സ് സെന്റര്‍ ഡയറക്ടര്‍ കെ.ടി ലത്തീഫ് പൊന്നാട അണിയിച്ചു. അധ്യാപകരായ ഷനൂപ് , ജിതിന്‍ , അഷ്‌റഫ് പൊന്നാണ്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.