കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരത്തിലേക്ക്

കേരള കര്‍ഷക മുന്നണിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ സമരത്തിലേക്ക്.ആദ്യഘട്ടത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ദുരന്തമേല്‍പ്പിച്ച കോട്ടത്തറ പഞ്ചായത്തിലെ കര്‍ഷകരെ ഉള്‍പ്പെടുത്തി കര്‍ഷക സമരാഗ്നി എന്ന പേരില്‍ ഗാന്ധിജയന്തി ദിനത്തില്‍ വെണ്ണിയോട്…

ഫര്‍ണ്ണിച്ചറുകള്‍ക്ക് ടെണ്ടര്‍ ക്ഷണിച്ചു

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലെ ചിറ്റൂര്‍ സാംസ്‌കാരിക നിലയത്തില്‍ ഫര്‍ണ്ണിച്ചറും അനുബന്ധ സാധനങ്ങളും വിതരണം ചെയ്യുന്നതിന് അംഗീകൃത വ്യാപാരികളില്‍ നിന്നും മല്‍സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍…

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ പാസ്‌പോര്‍ട്ട് സെല്ലിലേക്ക് കംപ്യൂട്ടറുകളും മോബെല്‍ ഫോണുകളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മല്‍സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ നാലിന് വൈകിട്ട'് 4മണിക്ക്. 5ന്…

വന്യജീവി ദിനാചരണം

സാമൂഹ്യ വനവല്‍കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വന്യജീവി ദിനാചരണം ഒക്‌ടോബര്‍ 5ന് രാവിലെ 9.30ന് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. ദിനാചരണത്തില്‍ പങ്കെടുക്കുന്ന ഹൈസ്‌കൂള്‍, കോളജുകള്‍ രാവിലെ 9 ന് രജിസ്റ്റര്‍ ചെയ്യണം.…

തരുവണ നിരവിൽപുഴ റോഡിൽ വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചു.

തരുവണ നിരവില്‍പുഴ റോഡില്‍ വീതികൂട്ടല്‍ പ്രവൃത്തി ആരംഭിച്ചു. ഒ. ആര്‍ കേളു എംഎല്‍എയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് പണി ഇന്നു വീണ്ടും തുടങ്ങിയത്. ഒക്ടോബര്‍ 15ന് ഉള്ളില്‍ ഒന്നാംഘട്ട ടാറിങ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനും എംഎല്‍എയുടെ…

വിദ്യാഭ്യാസ ധനസഹായം

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസമുള്ളവരും മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടി പഠിക്കുവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട…

നവകേരള ഭാഗ്യക്കുറി പ്രചാരണം ;തെരുവ് നാടകം സംഘടിപ്പിച്ചു

പ്രളയ ദുരിതാശ്വാസത്തിനും നവകേരള നിര്‍മ്മിതിക്കുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ പ്രചാരണത്തിനായി ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കലാജാഥ പര്യടനം ആരംഭിച്ചു. ജില്ലാ കളക്ടറേറ്റിനു മുമ്പില്‍…

റേഷന്‍കടകളുടെ സമയക്രമം

ജില്ലയിലെ റേഷന്‍ കടകളുടെ സമയക്രമം രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട'് 4 മുതല്‍ 8 വരെയുമാണെ് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറക്കാതിരിക്കുകയോ റേഷന്‍ സാധനങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്താല്‍…

4.5 ട ഇ-മാലിന്യം കയറ്റി അയച്ചു

ശുചിത്വമിഷന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നി് 4.5 ട ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഓഫീസുകളില്‍ വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കെ'ികിടിരു ഇലക്‌ട്രോണിക് മാലിന്യങ്ങളാണ്…
error: Content is protected !!