തരുവണ നിരവിൽപുഴ റോഡിൽ വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചു.

0

തരുവണ നിരവില്‍പുഴ റോഡില്‍ വീതികൂട്ടല്‍ പ്രവൃത്തി ആരംഭിച്ചു. ഒ. ആര്‍ കേളു എംഎല്‍എയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് റോഡ് പണി ഇന്നു വീണ്ടും തുടങ്ങിയത്. ഒക്ടോബര്‍ 15ന് ഉള്ളില്‍ ഒന്നാംഘട്ട ടാറിങ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനും എംഎല്‍എയുടെ കര്‍ശന നിര്‍ദ്ദേശം.

Leave A Reply

Your email address will not be published.

error: Content is protected !!