ടെണ്ടര്‍ ക്ഷണിച്ചു

0

ജില്ലയിലെ പാസ്‌പോര്‍ട്ട് സെല്ലിലേക്ക് കംപ്യൂട്ടറുകളും മോബെല്‍ ഫോണുകളും വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മല്‍സര സ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബര്‍ നാലിന് വൈകിട്ട’് 4മണിക്ക്. 5ന് രാവിലെ 10ന് തുറക്കും. ഫോണ്‍ : 04936 202522

Leave A Reply

Your email address will not be published.

error: Content is protected !!