റേഷന്‍കടകളുടെ സമയക്രമം

0

ജില്ലയിലെ റേഷന്‍ കടകളുടെ സമയക്രമം രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട’് 4 മുതല്‍ 8 വരെയുമാണെ് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രവര്‍ത്തി ദിവസങ്ങളില്‍ റേഷന്‍ കടകള്‍ തുറക്കാതിരിക്കുകയോ റേഷന്‍ സാധനങ്ങള്‍ ലഭിക്കാതിരിക്കുകയോ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് സപ്ലൈ ഓഫീസര്‍മാരെയോ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരെയോ വിളിച്ചറിയിക്കാം. അതത് താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഫോണ്‍ നമ്പര്‍ റേഷന്‍ കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!
21:32