ബോട്ടില്‍ ബോക്‌സ് സ്ഥാപിച്ച് സെന്റ് പാട്രിക്‌സ് സ്‌കൂള്‍

ഗാന്ധിജയന്തി ദിനത്തില്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ക്ലീന്‍വയനാട് ഗ്രീന്‍ വയനാട് പദ്ധതിക്ക ്തുടക്കമായി. പദ്ധതി മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ ബോട്ടില്‍ ബോക്‌സ് സ്ഥാപിച്ചാണ് ഉദ്ഘാടനം…

പി രാജേന്ദ്രനെസ്ഥലം മാറ്റിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ടര്‍ ഡോ: പി രാജേന്ദ്രനെ സ്ഥലം മാറ്റിയ സര്‍വകലാശാല തീരുമാനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. വിരമിക്കാന്‍ 4 മാസം മാത്രം ബാക്കി നില്‍ക്കെ…

ഗാന്ധി ജയന്തി ദിനത്തില്‍ മാതൃകയായി എം.ജി.എം.എച്ച്.എസ് സ്‌കൂള്‍

ഗാന്ധി ജയന്തി ദിനത്തില്‍ വേറിട്ട മാതൃകയുമായി എം.ജി.എം.എച്ച്.എസ് സ്‌കൂള്‍ മാനന്തവാടി. പൊതുമുതല്‍ നമ്മുടെ സ്വന്തമാണെന്നുള്ള അവബോധം കുട്ടികളില്‍ വളര്‍ത്തുന്നതിനായി മാനന്തവാടി കെ.എസ്.ആര്‍.ടി.സി ഗ്യാരേജിലെ ബസുകള്‍ വൃത്തിയാക്കുന്ന തിരക്കിലാണ്…

‘ഗാന്ധിജിയുടെ രാഷ്ട്രഭാവനകള്‍’ എസ്.എസ്.എഫ് പഠന സംഗമം സംഘടിപ്പിച്ചു

കാലം എത്ര ആധുനിക വല്‍ക്കരിക്കപ്പെട്ടാലും ഗാന്ധിസം എന്ന ചിന്താധാരക്ക് മറ്റമുണ്ടാവില്ലെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍ അഭിപ്രായപ്പെട്ടു. കലാലയം സാംസ്‌കാരിക വേദി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍…

സെമിനാര്‍ സംഘടിപ്പിച്ചു

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പ്രളയാനന്തര കേരളത്തിന്റെ പുനരുജ്ജീവനം എന്ന വിഷയത്തെ ആസ്പദമാക്കി കല്‍പ്പറ്റ നഗരസഭ സെമിനാര്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു. ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു. എന്റെ മാലിന്യം എന്റെ…

തിരുനാളിന് തുടക്കമായി

ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന തിരുനാളിന് തുടക്കമായി. തിരുനോളിനോടനുബന്ധിച്ച് നടത്തിയ വടക്കന്‍ മേഖല തീര്‍ത്ഥാടന യാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം മെത്രാ പോലീത്ത, ഫാ. ബൈജു…

കൗസല്യയ്ക്ക് സഹായവുമായി മാവേലിക്കര സ്വദേശിനി നീതു

അമ്മാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട കൗസല്യക്ക് സഹായവുമായി മാവേലിക്കര സ്വദേശിനിയായ നീതുവെത്തി. വെറും രണ്ടാഴ്ചത്തെ പരിചയമാണ് നീതുവിനെ കൗസല്യയുമായി അടുപ്പിച്ചത്. കോയമ്പത്തൂര്‍ അമൃത യൂണിവേഴ്സിറ്റില്‍ നിന്ന് പി.എച്ച്.ഡി…

ഗാന്ധി ജയന്തി ദിനാഘോഷം നടത്തി

പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. എന്‍.എസ്.എസ്, സ്‌കൗട്ട് ഗൈഡ്, സ്റ്റുഡന്റ് പോലീസ്, റെഡ്‌ക്രോസ്, പരിസ്ഥിതി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച്…

ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി ഏറുന്ന കാലം: ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും, അഖണ്ഡതയ്ക്കുമായി ജീവിച്ച മഹാത്മ ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ് ഭാരതം കടന്ന് പോകുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. ഡി.സി.സി…

ദേശീയപാത ഉപരോധിച്ചു

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ കെ…
error: Content is protected !!