ബോട്ടില്‍ ബോക്‌സ് സ്ഥാപിച്ച് സെന്റ് പാട്രിക്‌സ് സ്‌കൂള്‍

0

ഗാന്ധിജയന്തി ദിനത്തില്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിന്റെ നേതൃത്വത്തില്‍ ക്ലീന്‍വയനാട് ഗ്രീന്‍ വയനാട് പദ്ധതിക്ക ്തുടക്കമായി. പദ്ധതി മാനന്തവാടി നഗരസഭ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ ബോട്ടില്‍ ബോക്‌സ് സ്ഥാപിച്ചാണ് ഉദ്ഘാടനം നടത്തിയത്. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും മറ്റ് ജീവനക്കാരുടേയും നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പോലീസ് സ്റ്റേഷന്‍ കോടതി പരിസരം എന്നിവ വൃത്തിയാക്കുകയും ചെയ്തു.ഹുസൈന്‍ വി. അദ്ധ്യക്ഷത വഹിച്ചു.ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി.ബിജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍
കടവത്ത് മുഹമ്മദ്, പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!