ദേശീയപാത ഉപരോധിച്ചു

0

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ദേശീയപാത ഉപരോധിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!