ചീയമ്പം മോര്‍ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പ്രധാന തിരുനാളിന് തുടക്കമായി. തിരുനോളിനോടനുബന്ധിച്ച് നടത്തിയ വടക്കന്‍ മേഖല തീര്‍ത്ഥാടന യാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. അഭിവന്ദ്യ മാത്യൂസ് മോര്‍ അപ്രേം മെത്രാ പോലീത്ത, ഫാ. ബൈജു മനയത്ത്, ഫാ. കുര്യാക്കോസ് വെള്ളാഞ്ചേരിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.