ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി മാനന്തവാടി ക്ഷീരസംഘം

മാനന്തവാടി : 2018 ആഗസ്ത് മാസം കാലവര്‍ഷത്തെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍വ്വവും നഷ്ടപ്പെട്ട് മറ്റ് മാര്‍ഗ്ഗമില്ലാതെ വായ്പയെടുത്ത് വാങ്ങിയ പശുക്കളെ തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്ന വീട്ടമ്മയ്ക്ക് സഹായഹസ്തവുമായി മാനന്തവാടി…

ആദിവാസികളുടെ പേരില്‍ പണപ്പിരിവ് ആറ് പേര്‍ക്കെതിരെ കേസ്

ആദിവാസികളുടെ പേരില്‍ പണപ്പിരിവും ഭീഷണിപ്പെടുത്തലും.. കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു. മാനന്തവാടി ചുണ്ടക്കുന്ന് കോളനിക്കാരുടെ പേരില്‍ പണപ്പിരിവ് നടത്തുകയും കോളനി നിവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്ത വിദ്യാത്ഥി യുവജന…

കാല്‍പ്പന്ത് കളിയില്‍ സ്വപ്നതാരമായി അലന്‍

ഫുട്ബോള്‍ പ്രേമികളുടെ സ്വപ്ന പരിശീലന കേന്ദ്രമായ റിലയല്‍സ് ഫൗണ്ടേഷന്‍ ടീമില്‍ അംഗമായ വയനാട് മീനങ്ങാടി ചീരാംകുന്ന് സ്വദേശി അലന്‍ സജി വയനാടന്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശമാവുന്നു. മീനങ്ങാടി പഞ്ചായത്ത് ഫുട്ബോള്‍ അക്കാദമിയിലൂടെ പരിശീലനം തുടങ്ങിയ…

ലൈഫ് ഭവന പദ്ധതി രണ്ടാംഘട്ട ഗഡു വിതരണം ചെയ്തു

എടവക ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതി രണ്ടാംഘട്ട ആദ്യ ഗഡു വിതരണോദ്ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂഡമ്പത്ത് അദ്ധ്യക്ഷനായിരുന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി…

സെമിനാര്‍ നടത്തി

ലോക മാനസികാരോഗ്യ ദിനാചരണം മാനന്തവാടിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. താഴയങ്ങാടി പാവന പാസ്റ്ററല്‍ സെന്ററില്‍ നടന്ന ദിനാചരണം സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ പ്രളയത്തിന് ശേഷം പ്രത്യേകിച്ച് ആദിവാസി മേഖലയും യുവജനങ്ങളും…

മുത്തങ്ങയില്‍ ലക്ഷങ്ങളുടെ പാന്‍മസാലവേട്ട

ലോറിയില്‍ കര്‍ണ്ണാടകയില്‍ നിന്നും കടത്തികൊണ്ടുവരുകയായിരുന്ന രണ്ടര ടണ്ണോളം നിരോധിത പാന്‍മസാലയായ ഹാന്‍സാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്. ഇന്ന് രാവിലെയോടെയാണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ…

ദുരിതാശ്വാസ വിതരണത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു പി.കെ ജയലക്ഷ്മി

വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പൊരുന്നന്നൂര്‍ വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും മുന്‍ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പ്രളയ…

ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കിയില്ല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ധര്‍ണ്ണ നടത്തി

പ്രളയകാലത്ത് ദുരിതബാധിതരായവര്‍ക്ക് ധനസഹായം നല്‍കിയില്ലന്ന് ആരോപിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാനന്തവാടി വില്ലേജ് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. മാനന്തവാടി പയ്യംമ്പള്ളി വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ…

അടിയന്തിരമായി സഹായം നല്‍കണം പി.പി. ആലി

പ്രകൃതിക്ഷോഭത്തില്‍ ദുരന്തമനുഭവിച്ചവര്‍ക്ക് സാമ്പത്തിക ധനസഹായം നല്‍കാത്തതിലും സര്‍ക്കാരിന്റെ ബ്രുവറി, ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കിയതിലും കര്‍ഷകരെ അവഗണിക്കുന്നതിലും പ്രതിഷേധിച്ചു കൊണ്ട് കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ…

കുഞ്ഞോം പന്നിഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ സബ്കളക്ടര്‍ ഉത്തരവ്

പൊതുജനാരോഗ്യത്തിന് ഹാനികരമായാണ് കുഞ്ഞോത്തെ പന്നിഫാം പ്രവര്‍ത്തിച്ചുവരുന്നതെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സിആര്‍പിസി സെക്ഷന്‍ 142 പ്രകാരമാണ് ഉത്തരവ്. മാവള്ളി, ഇടശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരുടെ പരാതിയില്‍ നടത്തിയ…
error: Content is protected !!