സര്‍ഗോത്സവ വിജയികളെ അനുമോദിച്ചു

അഞ്ചുകുന്നില്‍ വെച്ചു നടന്ന മാനന്തവാടി ഉപജില്ലാ വിദ്യാരംഗം സര്‍ഗോത്സവത്തില്‍ ഓവറോള്‍ ജേതാക്കളായ മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി.ഐയിലെ പ്രതിഭകളെ സ്‌കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു. പ്രിന്‍സിപ്പല്‍ എം.കെ ജോണ്‍, വിദ്യാരംഗം കണ്‍വീനര്‍ ജോസ്…

അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി അടച്ചു പൂട്ടണം

നാരോ കടവ് മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍. നാരോ കടവില്‍ പ്രവര്‍ത്തിക്കുന്ന ശിലാ ബ്രിക്‌സ് ക്വാറി ഉപരോധിച്ചു. അനധി കൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി ഉടന്‍ അടച്ചു പൂട്ടണമെന്ന സമരസമിതി. സമരത്തിന് സമരസമിതി നേതാക്കളായ പുരുഷോത്തമന്‍,…

മണ്ണ് സംരക്ഷിക്കുക അടിയന്തര പ്രാധാന്യംഃ നിയമസഭാ പരിസ്ഥിതി സമിതി

പ്രളയാനന്തരം വയനാട്ടിലെ മണ്ണിലുണ്ടായിട്ടുള്ള വ്യതിയാനമാണ് അടിയന്തരമായി അഭിമുഖീകരിക്കേണ്ടതെന്ന് നിയമസഭാ പരിസ്ഥിതി സമിതി അദ്ധ്യക്ഷന്‍ മുല്ലക്കര രത്‌നാകരന്‍ അഭിപ്രായപ്പെട്ടു. വയനാട്ടിലെ മണ്ണാണ് ഏറ്റവും വേഗത്തില്‍ മരിച്ചു കൊണ്ടിരിക്കുന്നത്.…

പച്ചക്കറി ഉല്‍പാദനത്തില്‍ മൂപ്പൈനാട് പഞ്ചായത്ത് സ്വയംപര്യാപ്തതയിലേക്ക്

പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തമാവാനൊരുങ്ങി മൂപ്പൈനാട് പഞ്ചായത്ത്. ജനകീയാസൂത്രണം 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ആദ്യഘട്ടമായി 60,000 പച്ചക്കറിത്തൈകള്‍ വിതരണം നടത്തി. മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് കുടുബശ്രീ അയല്‍ക്കൂട്ടങ്ങള്‍…

ഹരിതകേരളം മിഷന്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു

ഹരിതകേരളം മിഷന്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമയുടെ നേതൃത്വത്തില്‍ കളേ്രക്ടറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ഹരിതകേരളം മിഷന്റെ ഉപമിഷനുകളായ ജലസമൃദ്ധി (ജലം), സുജലം സുഫലം…

അങ്കം വിജയിച്ച് എല്‍.ഡി.എഫ്

തല്‍സമയം വയനാട് ഇന്ന് 12 മുതല്‍ 1 മണി വരെ. ബത്തേരി മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പ് ഫലം പ്രത്യേക വാര്‍ത്താധിഷ്ഠിത പരിപാടി. തല്‍സമയം വയനാടില്‍ ഇന്ന് 12 മണിക്ക്. മറക്കാതെ കാണുക.

മന്ദംകൊല്ലി ഉപതിരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് വിജയം

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എല്‍.ഡി.എഫ് വിജയം. എല്‍.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച ഷേര്‍ലി കൃഷ്ണന്‍ വിജയിച്ചു. യു.ഡി.എഫിലെ ബബിതയെ 150 വോട്ടിന്റെ ഭൂരിപക്ഷത്തോടെ…

മന്ദംകൊല്ലിയില്‍ 93.2 % പോളിംഗ് ; മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്തമായി ഉണ്ടായ 10.2ശതമാനത്തിന്റെ വര്‍ദ്ധനവാണ് മുന്നണികളെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് മൂന്നു മുന്നണികളും പുലര്‍ത്തുന്നത്.…

മൂന്നാ തവണവും ആബിദ് മികച്ച പ്രോഗ്രാം ഓഫീസര്‍

നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള അവാര്‍ഡ് ആബിദ് തറവട്ടത്തിന് ലഭിച്ചു. ഇത് മൂന്നാം തവണയാണ് ആബിദ് തറവട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിക്കുന്നത്. മികച്ച യൂണിറ്റായി ആബിദ് തറവട്ടത് പ്രോഗ്രാം ഓഫീസറായി…

കര്‍ഷക കൂട്ടായ്മകളെ ഊര്‍ജ്ജിതമാക്കാന്‍ നബാര്‍ഡ്

കല്‍പ്പറ്റ: കാര്‍ഷിക മേഖലയിലെ ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി നബാര്‍ഡ്. വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ ഏകോപിച്ച് മാതൃകാപരമായ നൂറു ചെറുകിട സംരഭങ്ങള്‍ ബാങ്ക് വായ്പ പദ്ധതിയിലൂടെ നടപ്പിലാക്കും. തൃശ്ശൂര്‍,…
error: Content is protected !!