അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി അടച്ചു പൂട്ടണം
നാരോ കടവ് മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍. നാരോ കടവില്‍ പ്രവര്‍ത്തിക്കുന്ന ശിലാ ബ്രിക്‌സ് ക്വാറി ഉപരോധിച്ചു. അനധി കൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി ഉടന്‍ അടച്ചു പൂട്ടണമെന്ന സമരസമിതി. സമരത്തിന് സമരസമിതി നേതാക്കളായ പുരുഷോത്തമന്‍, ഫിലിപ്പ്, ഐ.സി തോമസ്, സ്റ്റീഫന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.