Sign in
Sign in
Recover your password.
A password will be e-mailed to you.
മാനന്തവാടി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു
രണ്ട് ദിവസങ്ങളിലായി ആറാട്ടുതറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നടന്നു വന്ന മാനന്തവാടി ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. ഹയര്‍ സെക്കണ്ടറി ഹൈസ്‌കൂള്‍ വിഭാഗം ശാസ്ത്രമേള, ഹയര്‍ സെക്കണ്ടറി വിഭാഗം സാമൂഹ്യാശാസ്ത്രമേള, പ്രവൃത്തി പരിചയമേള, ഗണിത ശാസ്ത്രമേള,…
ഏകദിന പരിശീലന സെമിനാര്‍ നടത്തി
സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സെക്കണ്ടറി പാലിയേറ്റിവ് പരിചരണ വിഭാഗത്തിന്റെയും സന്നദ്ധ സംഘടന വാളണ്ടിയര്‍മാര്‍ക്കും ഏകദിന പരിശീലന സെമിനാര്‍ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ലത…
കൗമാര കുട്ടികള്‍ക്ക് പാചക മത്സരം നടത്തി
ഐ.സി.ടി.എസ് പ്രൊജക്റ്റും പടിഞ്ഞാറത്തറ പഞ്ചായത്തും സംയുക്തമായി പോഷണ അഭിയാന്റെ ഭാഗമായി കൗമാര കുട്ടികള്‍ക്ക് പോഷക ആഹാര പാചക മത്സരം നടത്തി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 31 അംഗന്‍വാടിയെ പ്രതിനിധീകരിച്ച് നിരവധി കുട്ടികള്‍ പരിപാടിയില്‍…
ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷികം; സംഘാടക സമിതി രൂപീകരിച്ചു
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കുന്നതിന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേര്‍ന്നു. ജില്ലയുടെ ചുമതലയുള്ള…
കര്‍ഷകരെ സഹായിക്കാര്‍ നടപടി വേണം കര്‍ഷക വയോ ജനവേദി
പ്രളയക്കെടുതി മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കാര്‍ഷിക പ്രതിസന്ധി ഉളള ജില്ലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും കര്‍ഷക വയോ ജനവേദി സംസ്ഥാന പ്രസിഡണ്ട് എന്‍…
ശാസ്ത്രമേള വിജയികളെ അനുമോദിച്ചു
പുല്‍പള്ളി ബത്തേരി ഉപജില്ല ശാസ്ത്രമേളയില്‍ വിജയം കൈവരിച്ച ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ശാസ്ത്ര പ്രതിഭകള്‍ക്ക് സ്വീകരണം നല്‍കി. സ്‌കൂള്‍ മാനേജര്‍ കെ.ആര്‍ ജയറാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി പനച്ചിക്കല്‍ അധ്യക്ഷത വഹിച്ചു.…
റോഡുകളുടെ അറ്റകുറ്റപണികള്‍ രണ്ടാഴ്ചകകം പൂര്‍ത്തീകരിക്കണം – ജില്ലാ വികസന സമിതി
ജില്ലയിലെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ രണ്ടാഴ്ച്ചകകം പൂര്‍ത്തീകരിക്കാന്‍ പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിന് ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി. പൊതുജനങ്ങളില്‍ നിന്നും പരാതിയുയരുന്ന സാഹചര്യത്തില്‍ 15 ദിവസത്തിനു ശേഷം റോഡ്സ്…
വയനാട് കൃഷി മുഖ്യകാര്യാലയ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം
കഴിഞ്ഞ 30 വര്‍ഷത്തിലധികമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 65-ഓളം ജീവനക്കാര്‍ സേവനം ചെയ്യുന്ന വയനാട് കൃഷി മുഖ്യ കാര്യാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തിരമായി തുടങ്ങണമെന്ന് കേരള അഗ്രികള്‍ച്ചര്‍ മിനിസ്റ്റീരിയല്‍ സ്റ്റാഫ്…
കലാലയങ്ങള്‍ കലാപ ഭൂമിയാക്കരുത്- പി.പി.എ കരീം
കലാലയങ്ങള്‍ കലാപ ഭൂമിയാക്കരുതെന്ന്മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എകരീം അഭിപ്രായപ്പെട്ടു. ഗതകാലങ്ങളുടെ പുനര്‍ വായന പോരാട്ടമാണ് എന്ന പ്രമേയത്തില്‍ എം.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍…
മോഷ്ടാക്കള്‍ക്ക് ബ്രേക്കിട്ട് എക്‌സ് ബ്രേക്കിംഗ്
വാഹനമോഷണം തടയാന്‍ ചുരുങ്ങിയ ചിലവില്‍ നിര്‍മ്മിക്കാവുന്ന ഉപകരണവുമായി വിദ്യാര്‍ത്ഥികള്‍. മാനന്തവാടി ഉപജില്ല ശാസ്ത്രമേളയിലാണ് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളായ അല്‍ന ജോണ്‍സണും, മുഹമ്മദ് അമീനുമാണ് ഹയര്‍സെക്കണ്ടറി വിഭാഗം…