സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സെക്കണ്ടറി പാലിയേറ്റിവ് പരിചരണ വിഭാഗത്തിന്റെയും സന്നദ്ധ സംഘടന വാളണ്ടിയര്‍മാര്‍ക്കും ഏകദിന പരിശീലന സെമിനാര്‍ നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ലത അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലിപ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, സ്മിത, അസൈന്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.