Sign in
Sign in
Recover your password.
A password will be e-mailed to you.
പുത്തരി മഹോത്സവം നടത്തി
തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ പുത്തരി മഹോത്സവം ആഘോഷപൂര്‍വം നടത്തി. പ്രകാശ് കൊല്ലിയില്‍, സതീഷ് കൊടുക്കുളം, സുനില്‍ കുമാര്‍ എന്നിവര്‍ ബാവലിയില്‍ നിന്നും ശേഖരിച്ച നെല്‍കതിരുകള്‍ എഴുന്നെള്ളിച്ചു. ക്ഷേത്ര കീഴ്ശാന്തി വെങ്കിടേഷ് നമ്പൂതിരി…
അടിയന്തരമായി ധനസഹായം നല്‍കണം
പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന കേരള സംസ്ഥാന ചെറുകിട വ്യവസായ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ അടിയന്തരമായി ധനസഹായം നല്‍കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍…
അരി വില്‍പ്പനയില്‍ വന്‍കുറവ്
വിപണിയില്‍ അരി വില്‍പ്പനയില്‍ വന്‍കുറവ്. പ്രളയത്തിനുശേഷമാണ് ജില്ലയില്‍ അരിയുടെ വില്‍പ്പനയില്‍ ഗണ്യമായി കുറവു വന്നിരിക്കുന്നത്. പ്രളയത്തിനു മുമ്പുണ്ടായിരുന്ന അരി വില്‍പ്പനയെ അപേക്ഷിച്ച് 50 ശതമാനത്തില്‍ താഴെയാണ് നിലവിലെ വില്‍പന. പ്രളയത്തെ…
ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
ബത്തേരി നഗരസഭയിലെ ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ട്രൈബല്‍ വകുപ്പ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. കോട്ടക്കുന്നില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ ടി.എല്‍ സാബു ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ കെ. റഷീദ്, ടി.ഇ.ഒ ഗിരിജ തുടങ്ങിയവര്‍…
തടസ്സങ്ങള്‍ ഉടന്‍ നീക്കും തടാകം അധികൃതര്‍
പൂക്കോട് തടാകത്തിലേക്കുള്ള വഴിയില്‍ ഇടിഞ്ഞ് വീണ മണ്ണും മരവും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വൈത്തിരി മണ്ഡലം അസംഘടിത തൊഴിലാളി യൂണിയന്‍ പൂക്കോട് തടാകം അധികൃതര്‍ക്ക് രേഖാമൂലം പരാതി നല്‍കി. ഒരാഴ്ച്ചക്കുള്ളില്‍ തടസം നീക്കം ചെയ്യാമെന്നും…
പോഷകാഹാര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടത്തി
പുല്‍പ്പള്ളി: ലോക പോഷകാഹാര വാരാചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിത ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ പോഷകാഹര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസും നടത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍…
അസാപ് കമ്മ്യുണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങി
അത്യാധൂനിക സൗകര്യങ്ങളോടെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) മാനന്തവാടിയില്‍ സ്ഥാപിക്കുന്ന കമ്മ്യുണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനത്തിനു സജ്ജമായി. മാനന്തവാടി തോണിച്ചാല്‍ സര്‍ക്കാര്‍ കോളേജ് ക്യാമ്പസില്‍ നാലു നിലകളിലായി അഞ്ച്…
ഡയാലിസിസ് കിറ്റ് കൈമാറി
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്നേഹ സ്പര്‍ശം കിഡ്നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി വയനാട് ജില്ലയിലെ കിഡ്നി രോഗികള്‍ക്ക് നല്‍കുന്ന ഡയാലിസിസ് കിറ്റ് കൈമാറി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പാറശ്ശേരി സി.കെ…
നാമജപ യാത്രയും വിശദീകരണ യോഗവും സംഘടിപ്പിച്ചു
ശബരിമല യുവതി പ്രവേശനം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ദേവസ്യം ബോര്‍ഡ് നയങ്ങള്‍ക്കെതിരെ അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കമ്പളക്കാട് നാമജപ യാത്രയും വിശദീകരണ യോഗവും സംഘടിപ്പിച്ചു. കണിയാമ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍…
മാതൃകാ പ്രവര്‍ത്തനവുമായി നാട്ടുകാര്‍
ഇടവക വികാരിയുടെ നേതൃത്വത്തില്‍ റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്ത് നാട്ടുകാര്‍ മാതൃകയായി. വെള്ളമുണ്ട പിള്ളേരി റോഡില്‍ പലയിടങ്ങളിലായി ഗതാഗത തടസ്സം ഉണ്ടാക്കുന്ന മണ്‍ കൂമ്പാരങ്ങളാണ് വെള്ളമുണ്ട സെന്റ് ജൂഡ് പള്ളി വികാരി ഫാദര്‍ തോമസ്…