Sign in
Sign in
Recover your password.
A password will be e-mailed to you.
പാരമ്പര്യകളരി മര്‍മ്മ നാട്ടുവൈദ്യം വൈദ്യശാഖയായി അംഗീകരിക്കണം
കല്‍പ്പറ്റ: കേരളത്തിലെ ആയിരത്തോളം പാരമ്പര്യ കളരി മര്‍മ്മ നാട്ടുവൈദ്യന്മാരെ സര്‍ക്കാര്‍ വൈദ്യ ശാഖയായി അംഗീകരിക്കണമെന്ന് പാരമ്പര്യകളരി മര്‍മ്മ നാട്ടുവൈദ്യ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എം റഹ്മത്തുള്ള ആവശ്യപ്പെട്ടു. സംസ്ഥാന പഠന ക്യാമ്പ്…
സഹപാഠിക്കൊരു സ്നേഹവീട്
സഹപാഠികളുടെ സ്നേഹതണലില്‍ വന്ദനക്കും നന്ദനക്കും വീടൊരുങ്ങി. കരിങ്കുറ്റി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ വന്ദനക്കും നന്ദനക്കുമാണ് സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്നേഹവീട് പണിത്…
ടീ ബോര്‍ഡ് ഓഫീസ് അടച്ചുപൂട്ടി
ചെറുകിട തേയില കര്‍ഷക അസോസിയേഷന്റെ കണക്ക് പ്രകാരം എണ്ണായിരത്തോളം തേയില കര്‍ഷകരാണ് വയനാട്ടിലുള്ളത്.ഇവരുടെയും വന്‍കിടതേയിലത്തോട്ടങ്ങളുടെയും തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെയും.എല്ലാ വിധ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയോ നിര്‍ദ്ദേശങ്ങള്‍…
ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു
വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്സിന്റെ നേതൃത്വത്തില്‍ മേപ്പാടി സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സൈബര്‍ കുറ്റകൃത്യങ്ങളും ശിക്ഷയും, സൈബര്‍ കെണികള്‍ എന്നീ വിഷയത്തെകുറിച്ച് ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. സ്‌കൂള്‍…
റോഡില്‍ യു.ഡി.എഫ് റീത്ത് വെച്ച് പ്രതിഷേധിച്ചു
പാണ്ടിക്കടവ് - രണ്ടേനാല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ ഒന്നിന് റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് എടവക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ…
താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് ശുചീകരിച്ചു
ബത്തേരി താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് കൂട്ടയ്മയിലൂടെ ശുചീകരിച്ചു. ഡിസംബര്‍ മാസത്തോട് തുറക്കാനിരിക്കുന്ന ഫെയര്‍ലാന്റിലെ ആറുനില കെട്ടിടമാണ് വിവിധ യുവജന കൂട്ടായിമയിലൂടെ ശുചീകരിച്ചത്. ഡി.വൈ.എഫ്.ഐ, യുവമോര്‍ച്ച,എ.ഐ.വൈ.എഫ്, എസ്.വൈ.എസ്,…
അനുമോദനവും താക്കോല്‍ദാനവും നടത്തി
സുല്‍ത്താന്‍ബത്തേരി നഗരസഭയില്‍ ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള അനുമോദനവും താക്കോല്‍ദാനവും നടത്തി. ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ ടി.എല്‍.സാബു ഉല്‍ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ…
ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം – മീനങ്ങാടി ഓവറോള്‍ ചാമ്പ്യന്മാര്‍
ബത്തേരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. എച്ച്.എസ്.എസ് വിഭാഗത്തില്‍ 215 പോയിന്റും എച്ച്.എസ് വിഭാഗത്തില്‍ 159 പോയിന്റും നേടിയാണ് മീനങ്ങാടി ഒന്നാമതെത്തിയത്. 77 പോയിന്റോടെ…
കേരളപിറവിദിനം ആഘോഷിച്ചു
കണിയാരം സാന്‍ജോ പബ്ലിക് സ്‌കൂളില്‍ കേരളത്തിന്റെ 62-ാം ജന്മദിനാചരണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ ഐതീഹ്യത്തെയും, പാരമ്പര്യത്തെയും തനത് കലാരൂപങ്ങളേയും കോര്‍ത്തിണക്കി വര്‍ണ്ണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു. മതേതരത്വത്തിന്റെ…
വീട് നിര്‍മ്മിച്ചു നല്‍കി
പുല്‍പ്പള്ളി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂള്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വീട്ടമ്മക്ക് വീട് നിര്‍മ്മിച്ചു നല്‍കി വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സഹകരണത്തോടെ നിര്‍മ്മിച്ച വീടിന്റ ഉദ്ഘാടനം കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി…