രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പുല്‍പ്പള്ളി പോലീസിന്റെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബര്‍ 21 ന് നടന്ന പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ബത്തേരി താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രി…

വനംവകുപ്പ് വാക്ക് പാലിച്ചില്ല വടക്കനാട് വീണ്ടും സമരത്തിലേക്ക്

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വടക്കനാട്ടെ ഗ്രാമസംരക്ഷണ സമിതി വീണ്ടും സമരത്തിന് ഒരുങ്ങുന്നു. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് ഗ്രാമ സംരക്ഷണ സമിതി മുമ്പ് സമരം ചെയ്തിരുന്നു.അന്ന് മന്ത്രിയടക്കം ഇടപെട്ട് ശാശ്വത…

ഡൊണേറ്റ് എ ഗോട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു

കല്‍പ്പറ്റ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വി. എച്ച്. എസ്. എസ് വിഭാഗം എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡൊണേറ്റ് എ ഗോട്ട് എന്ന പദ്ധതി തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പ്രൊഫസ്സര്‍ ഫാറൂഖ് എ…

പുതിയ ഭാരവാഹികള്‍ ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്‍

ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്റെ ജില്ലയിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായും ,ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്‌നസ് അസോസിയേഷന്‍ ജില്ലാതല ശരീര സൗന്ദര്യ മത്സരവും ,ഫിറ്റ്‌നസ് മത്സരവും 2019 ഫെബ്രുവരി 10 ന് 4 മണി മുതല്‍ കല്‍പ്പറ്റയില്‍…

ഉടുമ്പിനെ പിടികൂടി

ചുണ്ടേല്‍ ഓടത്തോട് - കുന്നംമ്പറ്റ ജനവാസ കേന്ദ്രത്തില്‍ നിന്നാണ് വമ്പന്‍ ഉടുമ്പിനെ പിടികൂടിയത്്. പാമ്പു പിടുത്തക്കാരന്‍ കുന്നംമ്പറ്റ മാനുവാണ് ഉടുമ്പിനെ പിടികൂടിയത്. ഉടുമ്പിനെ വനംവകുപ്പിന് കൈമാറി. 5 അടി നീളവും 10 കിലോ തൂക്കവുമുള്ള…

സംയുക്ത തൊഴിലാളി യൂണിയന്‍ മാര്‍ച്ച് നടത്തി

ഇന്ധന വിലവര്‍ദ്ധിച്ച സാഹചര്യത്തില്‍ ഓട്ടോ - ടാക്സി നിരക്കുകള്‍ പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ആര്‍.ഡി.ഒ.ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.മാര്‍ച്ച് എസ്.ടി.യു.ചുമട്ടുതൊഴിലാളി…

പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും സപ്തതി ആഘോഷവും തുടങ്ങി

സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളും സപ്തതി ആഘോഷവും തുടങ്ങി. സാംസ്‌ക്കാരിക സമ്മേളനം കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. ആദ്യമായാണ് കാതോലിക്ക ബാവ മാനന്തവാടിയിലെത്തുന്നതെന്ന് പള്ളി കമ്മിറ്റി…

സംയുക്ത ട്രേഡ് യൂണിയന്‍ ധര്‍ണ്ണ നടത്തി

ഓട്ടോ ടാക്സി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി മിനിസിവില്‍ സ്റ്റേഷനു മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രതിഷേധ പരിപാടി സി.ഐ.റ്റി.യു…

നിറക്കൂട്ട് 2018 സംയോജിത സഹവാസ ക്യാമ്പ്

വിവേചനത്തില്‍ നിന്നും മാനുഷിക തുല്യതയിലേക്ക് എന്ന സന്ദേശവുമായി നിറക്കൂട്ട് 2018 സംയോജിത സഹവാസ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്‌കൂളിന്റെ നേതൃത്വത്തിലാണ് ക്യാമ്പ്…

ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കണം: എന്‍ ഡി അപ്പച്ചന്‍

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും കര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എന്‍ ഡി അപ്പച്ചന്‍. മുള്ളന്‍കൊല്ലി കൃഷിഭവന് മുന്‍പില്‍…
error: Content is protected !!