ഉടുമ്പിനെ പിടികൂടി

0

ചുണ്ടേല്‍ ഓടത്തോട് – കുന്നംമ്പറ്റ ജനവാസ കേന്ദ്രത്തില്‍ നിന്നാണ് വമ്പന്‍ ഉടുമ്പിനെ പിടികൂടിയത്്. പാമ്പു പിടുത്തക്കാരന്‍ കുന്നംമ്പറ്റ മാനുവാണ് ഉടുമ്പിനെ പിടികൂടിയത്. ഉടുമ്പിനെ വനംവകുപ്പിന് കൈമാറി. 5 അടി നീളവും 10 കിലോ തൂക്കവുമുള്ള ഉടുമ്പിനെയാണ് പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!
01:45