പുതിയ ഭാരവാഹികള്‍ ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്‍

0

ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്റെ ജില്ലയിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതായും ,ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്‌നസ് അസോസിയേഷന്‍ ജില്ലാതല ശരീര സൗന്ദര്യ മത്സരവും ,ഫിറ്റ്‌നസ് മത്സരവും 2019 ഫെബ്രുവരി 10 ന് 4 മണി മുതല്‍ കല്‍പ്പറ്റയില്‍ വെച്ച് നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബോഡി ബില്‍ഡിംഗ് ആന്റ് ഫിറ്റ്‌നസ് അസോസിയേഷന്‍ പ്രസിഡന്റ് അബൂബക്കര്‍,സെക്രട്ടറി അബ്ദുള്‍ സലിം,ട്രഷറര്‍ രാജീവ് ,വര്‍ക്കിംഗ് പ്രസിഡന്റ് ലത്തീഫ് എന്നിവരാണ് പുതിയ ഭാരവാഹികള്‍

Leave A Reply

Your email address will not be published.

error: Content is protected !!