Sign in
Sign in
Recover your password.
A password will be e-mailed to you.
കെ.എസ്.കെ.ടി.യു. വാര്‍ഷികവും സഖാവ് എം.കെ. കൃഷ്ണന്‍ ദിനാചരണവും നടത്തി
കെ.എസ്.കെ.ടി.യു. അന്‍പതാം വാര്‍ഷികവും സഖാവ് എം.കെ. കൃഷ്ണന്‍ ദിനാചരണവും പുല്‍പ്പള്ളിയില്‍ സി.പി.എം.നേതാവ് വി.എസ് ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. പി.എ.പൗലോസ്, പി.കെ മാധവന്‍, പ്രകാശ് ഗഗാറി, സജി മാത്യു, ശരത്ത്…
എന്‍.ആര്‍.ജി.ഇ. വര്‍ക്കേഴ്സ് യൂണിയന്‍ കണ്‍വെന്‍ഷന്‍
എന്‍.ആര്‍.ജി.ഇ. വര്‍ക്കേഴ്സ് യൂണിയന്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പുല്‍പ്പള്ളിയില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.എന്‍. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.ലിസി അദ്ധ്യക്ഷത വഹിച്ചു. എ. വിജയന്‍, അജിത്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം രണ്ട് പേര്‍ അറസ്റ്റില്‍.
മാനന്തവാടി തോണിച്ചാലിലെ നിര്‍മ്മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി അനന്ദ ലോഹാര്‍ (31) തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളായ രണ്ട് പേരെ മാനന്തവാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തു. അനന്ദ ലോഹാറിന്റെ…
കരാത്തെ ചാമ്പ്യന്‍ഷിപ്പ് നടത്തി
സ്‌കൂള്‍ ഗെയിംസിന്റെ ഭാഗമായി പുല്‍പ്പള്ളി വൈ.എം.സി.എ. ഹാളില്‍ നടന്ന കരാത്തെ ചാമ്പ്യന്‍ഷിപ്പ് സ്പോര്‍ട്സ് അക്കാദമി പ്രസിഡന്റ് പി.എ. ഡിവന്‍സ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഗെയിംസില്‍ ആദ്യമായി ആരംഭിച്ച കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയുടെ വിവിധ…
കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ സസ്പെന്‍ഡ് ചെയ്തു
മാനന്തവാടി : കെ.എസ്.ആര്‍.ടി.സി ബസ്സില്‍ വെച്ച് യുവതിയെ പീഡിപ്പിച്ച കണ്ടക്ടറെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കെ.എസ്.ആര്‍.ടി.സി തൊട്ടില്‍പാലം ഡിപ്പോയിലെ കണ്ടക്ടര്‍ വടകര തിരുവള്ളൂര്‍ സ്വദേശി കെ.ഹനീഷ്(40)നെയാണ് സസ്പെന്‍ഡ് ചെയ്തത്.…
പ്രതിഷേധ നാമ ജപയാത്ര സംഘടിപ്പിച്ചു
ശബരിമലയില്‍ ഇപ്പോള്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നവശ്യപ്പെട്ടു കൊണ്ട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ നാമ ജപയാത്ര സംഘടിപ്പിച്ചു. കൊറ്റുകുളം ശ്രീ പൂക്കിലോട്ട്കൂന്ന് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച…
വയനാട് ചുരത്തില്‍ വീണ്ടും വാഹനാപകടം
ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനും ഇടയിലായി കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് മൂന്നാമത്തെ അപകടമാണ് നടക്കുന്നത്. ഭാഗീകമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇതു വഴി വാഹനങ്ങള്‍ വണ്‍വേ ആയിട്ടേ കടന്നു പോകാന്‍ സാധിക്കുകയുള്ളു. ചുരം…
മഞ്ഞണിപ്പൂനിലാവ് ഈ മാസം 17ന്
ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഴയകാല ഗാനങ്ങളുടെ ആസ്വാദക കൂട്ടായ്മയായ ഗ്രാമഫോണിന്റെ രണ്ടാംവാര്‍ഷികം മഞ്ഞണിപ്പൂനിലാവ് ഈ മാസം 17ന് വൈകിട്ട് അഞ്ചുമണിക്ക് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍…
കല്‍പ്പറ്റ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
പഴക്കമുള്ളതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കളാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. നഗരസഭാ ചെയര്‍പേഴ്സന്റെ നിര്‍ദേശപ്രകാരമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ് നടത്തിയത്. ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച്…
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനാനുസ്മരണം നടത്തി
കല്‍പ്പറ്റ: സ്വാതന്ത്ര്യ ശേഷം ഭാരതത്തിന്റെ യശസ്സ് ലോകത്തിന്റെ നെറുകയില്‍ എത്തിച്ച നേതാവാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് കെ.പി.സി.സി മെമ്പര്‍ കെ.വി പോക്കര്‍ ഹാജി പ്രസ്താവിച്ചു. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ ഇന്ത്യയുടെ…