പ്രതിഷേധ നാമ ജപയാത്ര സംഘടിപ്പിച്ചു
ശബരിമലയില്‍ ഇപ്പോള്‍ നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നവശ്യപ്പെട്ടു കൊണ്ട് അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ നാമ ജപയാത്ര സംഘടിപ്പിച്ചു. കൊറ്റുകുളം ശ്രീ പൂക്കിലോട്ട്കൂന്ന് ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ നാമ ജപയാത്ര കുപ്പാടിത്തറ കുറുമണി ശ്രീ മടയങ്കോട്ടപ്പന്‍ ശിവക്ഷേത്രത്തില്‍ സമാപിച്ചു.