ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഴയകാല ഗാനങ്ങളുടെ ആസ്വാദക കൂട്ടായ്മയായ ഗ്രാമഫോണിന്റെ രണ്ടാംവാര്‍ഷികം മഞ്ഞണിപ്പൂനിലാവ് ഈ മാസം 17ന് വൈകിട്ട് അഞ്ചുമണിക്ക് ബത്തേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എണ്‍പതുക്കള്‍ക്ക് പുറകോട്ട് ഒരു മനസോട്ടം എന്ന സന്ദേശവുമായാണ് മഞ്ഞണിപ്പൂനിലാവ് സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.