കെ.എസ്.കെ.ടി.യു. വാര്‍ഷികവും സഖാവ് എം.കെ. കൃഷ്ണന്‍ ദിനാചരണവും നടത്തി

0

കെ.എസ്.കെ.ടി.യു. അന്‍പതാം വാര്‍ഷികവും സഖാവ് എം.കെ. കൃഷ്ണന്‍ ദിനാചരണവും പുല്‍പ്പള്ളിയില്‍ സി.പി.എം.നേതാവ് വി.എസ് ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ.ബാവ അദ്ധ്യക്ഷത വഹിച്ചു. പി.എ.പൗലോസ്, പി.കെ മാധവന്‍, പ്രകാശ് ഗഗാറി, സജി മാത്യു, ശരത്ത് കുമാര്‍, കെ.എസ്.കുഞ്ഞന്‍, എം.കെ ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!