ചുരത്തില്‍ ആറാം വളവിനും ഏഴാം വളവിനും ഇടയിലായി കെ.എസ്.ആര്‍.ടി.സി. ബസ് അപകടത്തില്‍പ്പെട്ടു. ഇന്ന് മൂന്നാമത്തെ അപകടമാണ് നടക്കുന്നത്. ഭാഗീകമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്. ഇതു വഴി വാഹനങ്ങള്‍ വണ്‍വേ ആയിട്ടേ കടന്നു പോകാന്‍ സാധിക്കുകയുള്ളു. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും താമരശ്ശേരി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.