Sign in
Sign in
Recover your password.
A password will be e-mailed to you.
രുചിയുടെ കലവറ ഒരുക്കി വിദ്യാര്‍ത്ഥിനികള്‍
വെള്ളമുണ്ട: കഴിഞ്ഞ നാലുവര്‍ഷമായി രുചിയുടെ കലവറ ഒരുക്കുകയാണ് വെള്ളമുണ്ടയിലെ അല്‍ഫുര്‍ഖാന്‍ വിമന്‍സ് അക്കാദമി യിലെ വിദ്യാര്‍ത്ഥിനികള്‍. രുചികരമായ നാടന്‍ വിഭവങ്ങള്‍ക്ക് പുറമേ നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ്, അറേബ്യന്‍ രുചികളില്‍ നൂറുകണക്കിന്…
ജില്ലയില്‍ രണ്ട് ഐടിഐകളിലും എസ്എഫ്ഐ
പുളിയാര്‍മല കെ.എം.എം ഗവ.ഐ.ടി.ഐ, ചുള്ളിയോട് വനിതാ ഐടിഐ എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ മുഴുവന്‍ സീറ്റുകളിലും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ഈ അധ്യയന വര്‍ഷത്തിലെ മുഴുവന്‍ കോളേജ് യൂണിയന്‍ ഇലക്ഷനുകളിലും എസ്.എഫ്.ഐ ജില്ലയില്‍ വന്‍ മുന്നേറ്റമാണ്…
ദേവാസുര യുദ്ധം ചെയ്യ്ത് യക്ഷഗാനം
നിറഞ്ഞ സദസ്സിനു മുന്നില്‍ കന്നഡയുടെ പ്രദേശിക കലാരൂപമായ യക്ഷഗാനം അവതരിപ്പിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. കേരളത്തിന്റെ തനതു കലാരൂപമായ കഥകളിയോടു സാമ്യമുള്ള നൃത്തരൂപം ബയലാട്ടം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. സംസ്ഥാനത്ത് കാസര്‍ഗോട്…
ഡൊണേറ്റ് എ കൗ
തൃശ്ശിലേരിയില്‍ പ്രളയത്തില്‍ തൊഴുത്തും പശുവും നഷ്ടമായ, പ്ലാമൂല കോളനിയിലെ ചോമനു, ഡൊണേറ്റ് എ കൗ പദ്ധതി പ്രകാരം പശുവിനെ നല്‍കി. തൃശ്ശിലേരി പ്ലാമൂല കോളനിയില്‍ നടന്ന ചടങ്ങില്‍, എം.എല്‍.എ ഒ.ആര്‍ കേളു പശുവിനെ കൈമാറി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി…
ഗിരീഷ് കാരാടിയുടെ നാടകങ്ങള്‍ മൂന്ന് പതിറ്റാണ്ടിന്റെ നാടക സപര്യ
സ്‌കൂള്‍ കലോത്സവ വേദികളില്‍ നാടക സപര്യയുടെ 30 വര്‍ഷം പിന്നിട്ട് ഗിരീഷ് കാരാടി. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ അഭിനയത്തോടൊപ്പം നാടകം സംവിധാനം ചെയ്തു തുടങ്ങിയതാണ് ഗിരീഷ് കാരാടി. നീണ്ട 30 വര്‍ഷത്തെ നാടക കലാ ജീവിതത്തിന്നിടയ്ക്ക് കുട്ടികളുടെ…
എലിപ്പെട്ടി സംസ്ഥാനതലത്തിലേക്ക്
പൊതു ഇടങ്ങള്‍ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തി സംസ്ഥാനതല കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എലിപ്പെട്ടി എന്ന നാടകം. ബത്തേരി കുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ശിവദാസ് പൊയില്‍ക്കാവിന്റെ എലിപ്പെട്ടി എന്ന നടകം…
നാട്യ മികവില്‍ വൈഷ്ണവി മനോജ്
നാട്യ മികവില്‍ രണ്ടാം തവണയും സംസ്ഥാനതല കലോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വൈഷണവി മനോജ്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ഇനങ്ങളില്‍ ഓട്ടംതുള്ളല്‍, കേരള നടനം, മോഹിനിയാട്ടം എന്നീ ഇനങ്ങളിലാണ് ഇത്തവണയും മാനന്തവാടി…
മൂന്നിനങ്ങളില്‍ മിന്നും വിജയം നേടി അനുശ്രീ അനില്‍കുമാര്‍
മൂന്നിനങ്ങളില്‍ മിന്നും വിജയം നേടി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാക്കവയല്‍ പത്താംതരം വിദ്യാര്‍ത്ഥിനിയായ അനുശ്രീ അനില്‍കുമാര്‍ സംസ്ഥാന കലോത്സവത്തിലേക്ക്. ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാനം, ഗസല്‍,…
യൂത്ത് ക്ലബ്ബ് ഡവലപ്മെന്റ് പോഗ്രാം സംഘടിപ്പിച്ചു
ദേശീയ കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴില്‍ രാജ്യവ്യാപകമായി നടത്തുന്ന യുവജന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്സ് ഓഡിറ്റോറിയത്തില്‍ യൂത്ത് ക്ലബ്ബ് ഡവലപ്മെന്റ്…
വയനാട് ടൂറിസം വികസന സെമിനാര്‍
കല്‍പ്പറ്റ:വയനാട് ടൂറിസം ഡെവലപ്പ്‌മെന്റ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കേരള ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍,ജില്ലാ സഹകരണ ബാങ്ക്,കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ വയനാട് ടൂറിസം വികസന സെമിനാര്‍ നടത്തി. സെമിനാറിന്റെ…