എലിപ്പെട്ടി സംസ്ഥാനതലത്തിലേക്ക്

0

പൊതു ഇടങ്ങള്‍ സംരക്ഷിക്കുക എന്ന സന്ദേശവുമായെത്തി സംസ്ഥാനതല കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് എലിപ്പെട്ടി എന്ന നാടകം. ബത്തേരി കുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളാണ് ശിവദാസ് പൊയില്‍ക്കാവിന്റെ എലിപ്പെട്ടി എന്ന നടകം അവതരിപ്പിച്ച് സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഈ നാടകത്തില്‍ പാമ്പ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജില്‍ ചാക്കോയെ മികച്ച നടനുമായി തിരഞ്ഞെടുത്തു. പ്രശസ്ത നാടക നടനും സംവിധായകനുമായ ഗിരീഷ് കാരാടിയാണ് നാടകം പഠിപ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!