യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: മുട്ടില്‍ താഴെമുട്ടില്‍ അടുവാടിവയല്‍ മഠത്തില്‍ പറമ്പില്‍ ബാബു-ശോഭ ദമ്പതികളുടെ മകന്‍ വിപിന്‍ ദാസ്(29) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കടലുണ്ടിയില്‍ വെച്ചായിരുന്നു സംഭവം.…

സ്ത്രീ സുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു

ബത്തേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ രക്ഷക്കായി സ്ത്രീ സുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബത്തേരി വിനായക സ്‌കൂള്‍ ഓഫ് നഴ്സിംഗിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഫൗസി, സൗമിനി, ഷാനിത, മോളി ജോസ് തുടങ്ങിയവര്‍ പരിശീലന…

കാന്റീന്‍ കാറ്ററിംഗ് പരിശീലന പരിപാടി സമാപിച്ചു

ജില്ലയിലെ കുടുംബശ്രീകളെ കാറ്ററിംഗ് മേഖലയിലേക്ക് കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ കുടുംബശ്രീ അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച 20 ദിവസത്തെ കാന്റീന്‍…

റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നാളെ

മാനന്തവാടി കൈതക്കല്‍ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തികളുടെ ഉദ്ഘാടനം നാളെ കൊയിലേരിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45.55 കോടി രൂപയുടെ പുനരുദ്ധാരണ പ്രവര്‍ത്തികളാണ് നടത്തുന്നത്.…

ദ്വിദിന ഇന്റര്‍ നാഷണല്‍ സെമിനാര്‍ ആരംഭിച്ചു

ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ ദ്വിദിന ഇന്റര്‍ നാഷണല്‍ സെമിനാര്‍ ആരംഭിച്ചു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ബത്തേരി രൂപത അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വ്വഹിച്ചു. ഫാദര്‍ തോമസ് പൂവേലിക്കല്‍ അധ്യക്ഷത വഹിച്ചു.…

ജനമുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നല്‍കി

കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വര്‍ഗ്ഗീയതക്കെതിരെയും സി.പി.ഐ.എം കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ ജാഥയ്ക്ക് മേപ്പാടിയില്‍ സ്വീകരണം നല്‍കി. ബുധനാഴ്ച്ച ചൂരല്‍മലയില്‍ നിന്നും ആരംഭിച്ച ജാഥയാണ് മേപ്പാടിയിലെത്തിയത്.…

സുമനസ്സുകളുടെ സഹായം തേടുന്നു

കമ്പളക്കാട് തേര്‍വാടിക്കുന്നിലെ കാവുവയല്‍ അനന്തരാജും കുടുംബവുമാണ് കനിവ് കാത്ത് കഴിയുന്നത്. നാലംഗ കുടുംബത്തിലെ അച്ഛനും മകളും മാരഗ രോഗത്തിന് കീഴ്പ്പെട്ടപ്പോള്‍ പട്ടിണിയുടെ വക്കിലാണ് ഈ കുടുംബം. ലിവര്‍ ക്യാന്‍സര്‍ പിടിപെട്ട അനന്ദരാജിന് ഇപ്പോള്‍…

ദേശീയ ശില്‍പശാല സംഘടിപ്പിച്ചു

മാനന്തവാടി ഗവണ്‍മെന്റ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ ശില്‍പശാല സംഘടിപ്പിച്ചു. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളെ ഗവേഷണവുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുക എന്നതാണ് ശില്‍പശാലയുടെ ലക്ഷ്യം. പരിപാടി…

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡിന്റെയും എന്‍.എസ്.എസിന്റെയും മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളേജിന്റെയും നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത്…

എം.ഐ ഷാനവാസ് എം.പി യ്ക്ക് അന്ത്യാഞ്ജലി

എം.ഐ ഷാനവാസ് എം.പി യ്ക്ക് വിട. ഖബറടക്കം ഇന്ന് രാവിലെ പത്തിന് എറണാകുളം തോട്ടത്തുംപടി പള്ളി ഖബറിസ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. സാമൂഹിക സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.…
error: Content is protected !!