സുമനസ്സുകളുടെ സഹായം തേടുന്നു

0

കമ്പളക്കാട് തേര്‍വാടിക്കുന്നിലെ കാവുവയല്‍ അനന്തരാജും കുടുംബവുമാണ് കനിവ് കാത്ത് കഴിയുന്നത്. നാലംഗ കുടുംബത്തിലെ അച്ഛനും മകളും മാരഗ രോഗത്തിന് കീഴ്പ്പെട്ടപ്പോള്‍ പട്ടിണിയുടെ വക്കിലാണ് ഈ കുടുംബം. ലിവര്‍ ക്യാന്‍സര്‍ പിടിപെട്ട അനന്ദരാജിന് ഇപ്പോള്‍ മഞ്ഞപ്പിത്തവും പിടിപെട്ടു. 23 വയസുള്ള മകള്‍ രമ്യ 12 വര്‍ഷമായി ശരീരം തളര്‍ന്ന് വീല്‍ ചെയറിലാണ് ജീവിതം തള്ളിനീക്കുന്നത്. ശരീരത്ത് എവിടെ തൊട്ടാലും കഠിനമായ വേദനയാണ് രമ്യക്ക്. ഇവരുടെ ചികിത്സാ ചിലവിന് പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഭാര്യയും മകനും. സുമനസ്സുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം. ഇതിനായി കണിയാമ്പറ്റ കേരള ഗ്രാമീണ്‍ ബാങ്കില്‍ അകൗണ്ട് തുറന്നിട്ടുണ്ട്.

MARUDEVI
W/o ANANTHARAJ
KAVUVAYAL [HO]
KAMBLAKKAD [PO]
WAYANAD [DISTRICT]
AC/NO 40148100107748
IFC.CODE: KLGB0040148
PH: 9656382810

Leave A Reply

Your email address will not be published.

error: Content is protected !!