സ്ത്രീ സുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു

0

ബത്തേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ രക്ഷക്കായി സ്ത്രീ സുരക്ഷ പരിശീലന പരിപാടി സംഘടിപ്പിച്ചു. ബത്തേരി വിനായക സ്‌കൂള്‍ ഓഫ് നഴ്സിംഗിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഫൗസി, സൗമിനി, ഷാനിത, മോളി ജോസ് തുടങ്ങിയവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!