മതസൗഹാര്‍ദ്ദം വിളിച്ചോതി തേറ്റമലയില്‍ നബിദിന സന്ദേശ റാലി

തേറ്റമല പുതിയപാടി ഹിദായത്തുദിന്‍ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷവും നബിദിന സന്ദേശ റാലിയും നടന്നു. റാലിക്ക് തേറ്റമല ഭഗവതി ക്ഷേത്രത്തിലും, സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലും സ്വീകരണമൊരുക്കി. റാലിയില്‍ പങ്കെടുത്ത മുഴുവന്‍…

സി.എം.പി ജില്ലാ സമ്മേളനം

സി.എം.പി വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റ വിന്‍ഡ് വാലി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.എം ബാബു അധ്യക്ഷനായിരുന്നു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്‍.ഡി…

കുളം വൃത്തിയാക്കി യൂത്ത് വിങ്

വര്‍ഷങ്ങള്‍ക്കു മുന്‍പ് വെള്ളമുണ്ടയിലെ ഒരു സ്വകാര്യ വ്യക്തി സൗജന്യമായി പഞ്ചായത്തിന് വിട്ടുനല്‍കിയ കുളം കാട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് വെള്ളമുണ്ട യൂണിറ്റ് കമ്മിറ്റിയുടെ…

ധനസഹായം വിതരണം ചെയ്തു

കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ ജോലിചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ട കെ.സി.തോമസിന്റെ കുടുംബത്തിന് 50000 രൂപയുടെ ധനസഹായവും ജില്ലയിലെ ഏറ്റവും കൂടുതല്‍ വേതനം നേടിയ സുല്‍ത്താന്‍ ബത്തേരി സബ് ഓഫീസിലെ തൊഴിലാളി…

ഗജ ചുഴലിക്കാറ്റ്; രണ്ടാംഘട്ട സഹായവുമായി തഞ്ചാവൂരിലേക്ക്

കല്‍പ്പറ്റ: ഗജ ചുഴലിക്കാറ്റില്‍ ദുരിതത്തിലായവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ രണ്ടാംഘട്ട സഹായം തഞ്ചാവൂര്‍ ജില്ലയിലെ പട്ടുക്കോട്ടയിലേക്ക് അയച്ചു. അരി, പച്ചക്കറികള്‍, വസ്ത്രങ്ങള്‍, വെള്ളം, മോട്ടര്‍, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ…

ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

മഹാത്മാഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി സദസ്സും,ഗാന്ധി സിനിമ പ്രദര്‍ശനവും സംഘടിപ്പിച്ചു. പരിപാടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ബാലഗോപാലന്‍ ഉദ്ഘാടനം…

സ്വകാര്യ ബസ് ഇടിച്ചു മാന്‍ ചത്തു

ഇരുളത്തിന് സമീപമാണ് സ്വകാര്യ ബസ് ഇടിച്ചു മാന്‍ ചത്തത്. വന്യമൃഗ സംരക്ഷണ നിയമ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു ചെതലയം റേഞ്ച് ഓഫീസര്‍ അറിയിച്ചു.

ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം

ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ഞായറാഴ്ച്ച കല്‍പ്പറ്റ വുഡ് ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 മണിക്ക് സംസ്ഥാന വനിതാ - കമ്മീഷന്‍ അധ്യക്ഷ എം.സി.…

ഖൊ- ഖൊ ചാമ്പ്യന്‍ഷിപ്പ് പാലക്കാടിന് കിരീടം

42 -ാമത് സംസ്ഥാന സബ് ജൂനിയര്‍ ഖൊ- ഖൊ ചാമ്പ്യന്‍ഷിപ്പില്‍ പാലക്കാടിന് കിരീടം. രണ്ട് ദിവസങ്ങളിലായി മീനങ്ങാടി സെന്റ് പിറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് സ്‌കൂള്‍ മൈതാനതായിരുന്നു മത്സരം.12 ജില്ലകളില്‍ നിന്നു 24 ടീമുകളായിരുന്നു പങ്കെടുത്തത്. 14…

വനംവകുപ്പ് നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്

ദേശീപാത വികസനം തടസ്സപ്പെടുത്തുന്ന വനംവകുപ്പ് നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്. ദേശീയപാത 766ല്‍ മൂലങ്കാവുമുതല്‍ സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ളവരെയുള്ള ദേശീയപാത വികസനമാണ് വനംവകുപ്പ് എതിര്‍ക്കുന്നത്. ഈ ഭാഗത്ത് ദേശീയപാതയുടെ…
error: Content is protected !!