ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം

0

ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ സമ്മേളനം ഞായറാഴ്ച്ച കല്‍പ്പറ്റ വുഡ് ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 10 മണിക്ക് സംസ്ഥാന വനിതാ – കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും. എ.എം.എ.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. സാദത്ത് ദിനകര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, സമാപന സമ്മേളനം തുടങ്ങിയവ നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!