റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാം; അപേക്ഷ ഇന്നു മുതല്‍

0

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.അക്ഷയ കേന്ദ്രം മുഖേനയോ https://civilsupplieskerala.gov.in എന്ന വെബ്സൈറ്റില്‍ സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അപേക്ഷിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!