Sign in
Sign in
Recover your password.
A password will be e-mailed to you.
പ്രദേശിക ചരിത്രരചനയില്‍ ചരിത്രം രചിച്ച് ഫൈഹ ഷാജി
സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രദേശിക ചരിത്രരചനയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ഫൈഹ ഷാജി. തൃശ്ശിലേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കുളിലെ പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.…
വാളാട് ജി.എച്ച്.എസ്.എസ് പ്രോജക്ടട് പച്ചക്കറിക്ക് തുടക്കമായി
തവിഞ്ഞാല്‍ കൃഷിഭവനും വാളാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എക്കോ ക്ലബ്ലും സംയുക്തമായി സ്‌കൂളില്‍ നടത്തപ്പെടുന്ന പ്രോജക്ടട് പച്ചക്കറിയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.…
ശാസ്ത്രീയമായ രീതിയില്‍ ജൈവ പച്ചക്കറി ഉല്‍പാദനം
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഇനി ശാസ്ത്രീയമായ രീതിയില്‍ ജൈവ പച്ചക്കറി ഉല്‍പാദിപ്പിക്കും. പച്ചക്കറിയുടെ നടീല്‍ ഉദ്ഘാടനം മുതിര്‍ന്ന കര്‍ഷകനായ കെ മുഹമ്മദ് നിര്‍വ്വഹിച്ചു. കൃഷിവകുപ്പിന്റെ സഹായത്തോടെ പഞ്ചായത്തില്‍ നിന്നും എഴുപതിനായിരം…
എടവക ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് 2019- 20 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത്…
ഉത്രം കോലം ഉത്സവം നവംബര്‍ 29 മുതല്‍
മാനന്തവാടി വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷംതോറും നടത്തി വരാറുള്ള ഉത്സവ ചടങ്ങുകള്‍ എല്ലാം ഉള്‍ക്കൊള്ളുന്ന ഉത്രം കോലം ഉത്സവം നവംബര്‍ 29 ന് വ്യാഴാഴ്ച വൈകുന്നേരം മാനന്തവാടി പള്ളിയറ ക്ഷേത്രത്തില്‍ നിന്നും ഭഗവതിയുടെ തിരുവായുധം…
2019-20 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍
പുല്‍പ്പള്ളി നാടിന്റെ വികസനത്തിന് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ 13-ാം പഞ്ചവത്സര പദ്ധതിയുടെ 2019-20 വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
7 -ാമത് പഴശ്ശിരാജാ അവാര്‍ഡ് പാണക്കാട് സയ്യിദ് ഹൈദര്‍ അലി ഷിഹാബ് തങ്ങള്‍ക്ക്
പുല്‍പ്പള്ളി പഴശ്ശിരാജാ കമ്മ്യൂണിറ്റി ഏര്‍പ്പെടുത്തിയ 7 -ാമത് പഴശ്ശിരാജാ അവാര്‍ഡ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദര്‍അലി ഷിഹാബ് തങ്ങള്‍ക്ക് നല്‍കുവാന്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി തീരുമാനിച്ചതായി…
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വെള്ളമുണ്ട വിജ്ഞാന്‍ ലൈബ്രറിയില്‍ ജനറല്‍ ബോഡിയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. കെ.കെ ചന്ദ്രശേഖരന്‍ പ്രസിഡണ്ടായും, എം അബ്ദുല്‍ അസീസ് മാസ്റ്റര്‍ സെക്രട്ടറിയായും, പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. യോഗത്തില്‍…
ജില്ലാ ആശുപത്രിയും പരിസരവും വൃത്തിയാക്കി എന്‍.സി.സി. യൂണിറ്റ്
മാനന്തവാടി ഗവണ്‍മെന്റ് കോളേജ് 31(കെ) ബറ്റാലിയന്‍ എന്‍.സി.സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയും പരിസരവും ശുചീകരിച്ചു. എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി നടന്ന ശുചീകരണ പ്രവര്‍ത്തിയില്‍ 60-ഓളം വരുന്ന കേഡറ്റുകള്‍ പങ്കെടുത്തു.…
കുടുംബശ്രീ വയനാട് ഗോത്ര മേള നങ്ക ആട്ട ആരംഭിച്ചു
ബത്തേരി: കുടുംബശ്രീ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയിലുള്‍പ്പെടുത്തി ആദിവാസി മേഖലയിലെ പരമ്പരാഗത പ്രവര്‍ത്തനങ്ങളുടെ പരിപോഷണത്തിനും പ്രോത്സാഹനത്തിനും ആദിവാസി തനത് സംസ്‌കാരത്തെ അടുത്തറിയുന്നതിനും പൊതു സമൂഹത്തിന് അവസരമൊരുക്കുന്നതിനുമായി…