Sign in
Sign in
Recover your password.
A password will be e-mailed to you.
ഉത്രം കോലം ഉത്സവത്തിന് തുടക്കമായി
മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരുന്ന ഉത്രം കോലം ഉത്സവത്തിന് തുടക്കമായി എടവക പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ നിന്നും കുത്തു വിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളിച്ച്…
യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മാനന്തവാടി തലപ്പുഴ പുതിയിടം പാറയില്‍ ജോയിയുടെ മകന്‍ സജോ പീറ്റര്‍ (33) ആണ് മരിച്ചത്. പുതിയിടത്ത് സ്വകാര്യ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസമായി ഇയാളെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍…
പഴശ്ശി രക്തസാക്ഷി ദിനം സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി
പുല്‍പ്പള്ളി പഴശ്ശിരാജയുടെ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി വണ്ടിക്കടവ് മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഗ്രാമ പഞ്ചായത്ത്…
ഒമ്പത് വയസ്സുകാരന്‍ സുമനസ്സുകളുടെ കനിവ് തേടുന്നു
പുല്‍പ്പള്ളി: രക്താര്‍ബുധം (ലൂക്കീമിയ) ബാധിച്ച ഒമ്പത് വയസുകാരന്‍ തീരാദുരിതത്തില്‍. സ്വന്തമായി സ്ഥലവും വീടുമില്ലാത്ത കുടുംബം നാട്ടുകാരുടെ സഹായത്തോടെ കഴിയുന്നത് പുല്‍പ്പള്ളിയിലെ ടൂറിസ്റ്റ് ഹോമില്‍. മുള്ളന്‍കൊല്ലി ചണ്ണോത്തുകൊല്ലി സഞ്ജുവിന്റെ…
കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്ക്
പുല്‍പ്പള്ളി പുതിയിടം കോളനിയിലെ ഭൈരന്‍ (62) നാണ് പരിക്കേറ്റത്. വീടിന് സമീപം തോട്ടത്തില്‍ തൂമ്പ എടുക്കാന്‍ പോയപ്പോള്‍ ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍…
കരുവള്ളിക്കുന്ന് യു.ഡി.എഫിന് ഒപ്പം
ബത്തേരി നഗരസഭയിലെ 8-ാം ഡിവിഷന്‍ കരുവള്ളികുന്ന് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി റിനു ജോണ്‍ 422 വോട്ടിന് തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ നഗരസഭ ഭരണം അട്ടിമറിക്കാന്‍ യു.ഡി.എഫിന് അവസരമായി. എതിര്‍ സ്ഥാനാര്‍ത്ഥി റെബി പോള്‍ 371 വോട്ടും…
ലോക എയ്ഡ്‌സ് ദിനാചരണം
ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല പരിപാടി ഡിസംബര്‍ 1ന് മാനന്തവാടിയില്‍ നടക്കും. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ നിര്‍വ്വഹിക്കും. നിങ്ങളുടെ എച്ച്.ഐ.വി. സ്റ്റാറ്റസ് അറിയുക…
റോഡ് നവീകരണം: വയനാട് ജില്ലക്ക് 24 കോടി
മാനന്തവാടി: വയനാട് ജില്ലയിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 24 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്തെ 107 റോഡുകളുടെ നവീകരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ 8 റോഡുകള്‍ക്കായി ഈ തുക അനുവദിച്ചത്. സംസ്ഥാനത്തെ റോഡുകളുടെ…
ബ്ലഡ് ഡയറക്ടറി മൊബൈല്‍ ആപ്ലിക്കേഷനുമായി എസ്.എഫ്.ഐ
ജില്ലയില്‍ ബ്ലഡ് ഡയറക്ടറി മൊബൈല്‍ ആപ്ലിക്കേഷനുമായി എസ്.എഫ്.ഐ. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്റ്റുഡന്‍സ് പാലിയേറ്റീവിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ബ്ലഡ് ഡയറക്ടറി തയ്യാറാക്കിയത്. ജില്ലയില്‍ 10 ദിവസത്തിനകം വിദ്യാര്‍ത്ഥികള്‍ അടക്കം…
ബി.എം.എസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
കല്‍പ്പറ്റ എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ബി.എം.എസിന്റെ നേതൃത്വത്തില്‍ ജില്ലാ ലേബര്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കുക, സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്…