യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

മാനന്തവാടി തലപ്പുഴ പുതിയിടം പാറയില്‍ ജോയിയുടെ മകന്‍ സജോ പീറ്റര്‍ (33) ആണ് മരിച്ചത്. പുതിയിടത്ത് സ്വകാര്യ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസമായി ഇയാളെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ തലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!