കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധന് പരിക്ക്

0

പുല്‍പ്പള്ളി പുതിയിടം കോളനിയിലെ ഭൈരന്‍ (62) നാണ് പരിക്കേറ്റത്. വീടിന് സമീപം തോട്ടത്തില്‍ തൂമ്പ എടുക്കാന്‍ പോയപ്പോള്‍ ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!