Sign in
Sign in
Recover your password.
A password will be e-mailed to you.
സി.ഡി.എസ്-അയല്‍ക്കൂട്ട ലിങ്കേജ് മേള സംഘടിപ്പിച്ചു
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ അയല്‍ക്കൂട്ടങ്ങള്‍ക്കായി ജില്ലാതല ലിങ്കേജ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നിര്‍വഹിച്ചു. വി.ഹാരിസ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ്…
പി.വാസുവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി
ബാങ്ക് പ്രസിഡന്റും സി.പി.എം.ഏരിയാ കമ്മറ്റി അംഗവുമായ പി.വാസുവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും സസ്പെന്റ് ചെയ്തു.തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കാനും പാര്‍ട്ടി…
അമ്പിലേരി അംഗന്‍വാടി ഇനി ശിശുസൗഹൃദമോടിയില്‍
കല്‍പ്പറ്റ: ശിശുസൗഹൃദ മോടിയുമായി കല്‍പ്പറ്റ നഗരസഭയിലെ അമ്പിലേരി അംഗന്‍വാടി. ജില്ലയില്‍ തന്നെ മാതൃകയായി മാറുന്നതിന്റെ തുടക്കമായി അംഗന്‍വാടിയുടെ കെട്ടിടവും പരിസരവും വര്‍ണ്ണചിത്രങ്ങള്‍ കൊണ്ട് ഭംഗിയാക്കുകയും കുട്ടികള്‍ക്കുളള കളിയുപകരണങ്ങള്‍,…
ബാങ്ക് ജീവനക്കാരന്റെ മരണം; ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍ പ്രചരണം
ബാങ്ക് ജീവനക്കാരന്റെ മരണം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ പോസ്റ്റര്‍ പ്രചരണം. തവിഞ്ഞാല്‍ 44, തലപ്പുഴ ടൗണ്‍ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാവിലെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ആത്മഹത്യ…
പോലീസ് അപമര്യാദയായി പെരുമാറിയതായി ആരോപണം
ബത്തേരി: വാഹന പരിശോധനക്കിടെ പനമരം പോലീസ് തന്റെ പണി ആയുധങ്ങളില്‍ ജീപ്പ് കയറ്റി കേടുവരുത്തിയതായും, ഇത് ചോദ്യം ചെയ്ത തന്നോട് പോലീസ് അപമര്യാദയായി പെരുമാറിയെന്നും ബീനാച്ചി പള്ളിക്കാട് പുളിക്കല്‍ മുഹമ്മദ് മജീദ് ബത്തേരിയില്‍ വാര്‍ത്താ…
പുഴപഠന ക്ലാസ്സും സെമിനാറും നടത്തി
ഹരിത കേരള മിഷന്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന പുഴ നവീകരണ പദ്ധതിക്ക് മുന്നോടിയായി പുഴപഠന ക്ലാസ്സും സെമിനാറും പഴയ വൈത്തിരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ വെച്ച് നടത്തി. ജില്ലയിലെ പുഴകളുടെ നിലവിലെ അവസ്ഥയെ കുറിച്ച് വ്യക്തമായ പഠനം…
എം.ടി.ബി ഫ്‌ളാഷ് മോബ് സമാപിച്ചു
മാനന്തവാടി: രാജ്യാന്തര മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ ഫ്‌ളാഷ് മോബ് ജില്ലയിലെ പര്യാടനം പൂര്‍ത്തിയാക്കി മാനന്തവാടി പഞ്ചായത്ത് ബസ്സ് സ്റ്റാന്റില്‍ സമാപിച്ചു. മാനന്തവാടി സബ്ബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്…
ദുരൂഹ സാഹചര്യത്തില്‍ ബൈക്ക് കത്തി നശിച്ചു
ബത്തേരി തുണ്ടിയില്‍ നിക്സന്റെ കെ.എ 25 ഇ എഫ് 6140 നമ്പറിലുളള മോട്ടോര്‍ ബൈക്കാണ് കത്തി നശിച്ചത്. ഒന്നാം തീയ്യതി പുലര്‍ച്ചെ നിക്സന്റെ കട്ടയാട്ടുള്ള സഹോദരന്റ വീട്ടില്‍ വെച്ചായിരുന്നു സംഭവം. ബൈക്ക് വീടിനു മുന്നില്‍ കത്തി നശിച്ച നിലയിലായിരുന്നു.…
വികസന സെമിനാര്‍ നടത്തി
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക വികസന സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സലോമി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു പദ്ധതി കരട് രേഖ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി പി മൊയ്തീന്‍…
മാധവന്‍ നായര്‍ പുരസ്‌കാരം പ്രൊഫ. ടി. മോഹന്‍ ബാബുവിന്
പുല്‍പള്ളി: ഇക്കൊല്ലത്തെ കുപ്പത്തോട് മാധവന്‍ നായര്‍ പുരസ്‌കാരം പ്രൊഫ. ടി. മോഹന്‍ ബാബുവിന് നല്‍കാന്‍ തീരുമാനിച്ചതായി പുരസ്‌കാര കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഴശ്ശിരാജാ കോളേജിന്റെ പ്രിന്‍സിപ്പാളായി ദീര്‍ഘകാലം…