കളഞ്ഞുകിട്ടിയ പണവും രേഖകളും ഉടമസ്ഥനെ കണ്ടെത്തി പോലീസ് തിരിച്ചു നല്‍കി

മാനന്തവാടി അന്യസംസ്ഥാന തൊഴിലാളിയായ പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശിയും ഇപ്പോള്‍ കൂടക് ജില്ലയില്‍ തൊഴിലാളിയുമായ താജ് കുരുള്‍ ആരീഫിനെ കണ്ടെത്തിയാണ് മാനന്തവാടി എസ്.ഐ.ഭാസ്‌ക്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തുകയും രേഖകളും…

ലോക മണ്ണ് ദിനാചരണം

കല്‍പ്പറ്റ: ആരോഗ്യമുള്ള മണ്ണിനുമാത്രമെ ജല-ജൈവ സമ്പത്തുക്കളുടെ ലഭ്യതയും സുരക്ഷയും ഉറപ്പിവരുത്തുവാന്‍ കഴിയുകയുള്ളൂ. ഈ പ്രാധാന്യം മനസ്സിലാക്കി ഐക്യരാഷ്ട്രസഭ ഡിസംബര്‍ 5 ന് ലോകമണ്ണ് ദിനമായി ആചരിക്കുകയാണ്. കേരളം കണ്ട മഹാപ്രളയത്തിന്റേയും…

നിരന്തരം അപകട മേഖലയായി ചെറ്റപ്പാലം വളവ്

മാനന്തവാടി കാട്ടികുളം അന്തര്‍ സംസ്ഥാന പാതയിലെ ചെറ്റപ്പാലം വളവില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും അധികൃതര്‍ നിസ്സംഗതയില്‍. 5 മാസത്തിനിടെ നാല് അപകടങ്ങളാണ് ഇവിടെ നടന്നത്. പലപ്പോഴും അത്ഭുതകരമായാണ് വാഹനയാത്രക്കാര്‍ രക്ഷപ്പെടുന്നത്. കൊടും വളവും…

കരാറുകാരന്റെ അനാസ്ഥ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികള്‍

മാനന്തവാടി - ചെറുപുഴ- തവിഞ്ഞാല്‍ റോഡ് പണി, കരാറുകാരന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികള്‍. ഡിസംബര്‍ 10 ന് പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധവും ചൂട്ടക്കടവില്‍ റോഡ് തടയല്‍ സമരവും നടത്തുമെന്നും നഗരസഭ കൗണ്‍സിലര്‍മാരായ പി.വി.…

പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി വികസന സെമിനാര്‍

പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍. ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു 10 കോടി മുപ്പത് ലക്ഷത്തി…

പ്രതിഷേധ പ്രകടനം നടത്തി

ബത്തേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ പ്രതിഷേധിച്ച് ബത്തേരി ടൗണില്‍, യുവജന കൂട്ടായ്മയുടെയും, വ്യാപാരികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.…

അനില്‍ കുമാറിന്റെ ആത്മഹത്യ; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

പുല്‍പ്പള്ളി: തവിഞ്ഞാല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍ കുമാറിന്റെ ആത്മഹത്യ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതായി ഐ.സി ബാലകൃഷ്ണന്‍…

കാര്‍ഷിക മേഖലയെ തിരിച്ചുപിടിക്കാന്‍; പുനര്‍ജനി പദ്ധതി

പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ വീണ്ടെടുക്കാന്‍ പുനര്‍ജനി പദ്ധതിയുമായി കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ്. പ്രളയശേഷം കാര്‍ഷിക മേഖലയ്ക്കുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള കാര്‍ഷിക…

പ്രസംഗ മത്സരം സംഘടിപ്പിച്ചു

കല്‍പ്പറ്റ: നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജില്‍ വെച്ച് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പാട്രിയോട്ടിസം ആന്റ് നാഷണല്‍ ബില്‍ഡിംഗ് എന്ന വിഷയത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിച്ചു. നെഹ്‌റു യുവകേന്ദ്രയുടെ…

സി.ഡി.എസ്-അയല്‍ക്കൂട്ട ലിങ്കേജ് മേള സംഘടിപ്പിച്ചു

കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ്ഗ അയല്‍ക്കൂട്ടങ്ങള്‍ക്കായി ജില്ലാതല ലിങ്കേജ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് നിര്‍വഹിച്ചു. വി.ഹാരിസ് അധ്യക്ഷത വഹിച്ചു. സി.ഡി.എസ്…
error: Content is protected !!