പ്രതിഷേധ പ്രകടനം നടത്തി

0

ബത്തേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വനം വകുപ്പ് ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ പ്രതിഷേധിച്ച് ബത്തേരി ടൗണില്‍, യുവജന കൂട്ടായ്മയുടെയും, വ്യാപാരികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ടിജി ചെറുതോട്ടില്‍, ഇബ്രാഹിം തൈത്തൊടി, ബാബു തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!