Sign in
Sign in
Recover your password.
A password will be e-mailed to you.
വാഹനാപകടം; ബൈക്ക് യാത്രികന് പരിക്ക്
ബത്തേരി അസംഷന്‍ ജംഗ്ഷനില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മലവയല്‍ പുളംകുന്ന് ഹമീദ്(50) നാണ് പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ ഹമീദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖില വയനാട് ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്
പുല്‍പ്പള്ളി സ്‌പോര്‍ട്ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തുന്ന അഖില വയനാട് ഇലവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് വിജയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രമുഖ 20…
10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍
10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. തൃശ്ശുര്‍ കുന്നമത്തില്‍ വീട്ടില്‍ നിഖില്‍(27), കാട്ടിക്കുളം കുളത്തിങ്കല്‍ കെ.സി ബൈജു(28) എന്നിവരെയാണ് മാനന്തവാടി എസ്.ഐ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തത്.…
സഞ്ചാരികളുടെ തിരക്കേറുന്നു; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി കുറുവാ ദ്വീപ്
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കുറുവാ ദ്വീപില്‍ സഞ്ചാരികളുടെ തിരക്കേറുന്നു. വിദേശികള്‍ അടക്കമുള്ള നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെ നിത്യവും എത്തുന്നത്. വനം വകുപ്പിന്റെ നിയന്ത്രണം നിലവിലുള്ളതിനാല്‍ പ്രതിദിനം 950 പേരെ മാത്രമാണ്…
സപ്തദിന ക്യാമ്പ് ദ്യുതി 2018
മാനന്തവാടി മേരി മാതാ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ദ്യുതി 2018 മാനന്തവാടി സെന്റ് ജോസഫ്‌സ് ടി.ടി.ഐയില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.വി. ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഐ.ക്യൂ.എ.സി കോര്‍ഡിനേറ്റര്‍ ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ്…
യുവാവ് പുഴയില്‍ മുങ്ങി മരിച്ചു
കല്ലോടി ഒരപ്പ് പാലത്തിന് സമീപം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. കമ്മോം വീട്ടിച്ചാല്‍ കൊണിയന്‍ മിസിരിയയുടെ മകന്‍ മുഹമ്മദ് ഷാഫി(19) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ ഷാഫി പുഴയില്‍ മുങ്ങുകയായിരുന്നു.…
സേവാദള്‍ ജില്ലാ കമ്മിറ്റി കിറ്റുകള്‍ വിതരണം ചെയ്തു
ബത്തേരി: ഇന്ത്യന്‍നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാദള്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളനികളില്‍ സഹായമെത്തിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകളും പുതപ്പും പായയും വിതരണം ചെയ്തു. ബത്തേരി കോട്ടകുന്ന് കോളനിയില്‍…
ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ: ദേശീയ പണിമുടക്ക് ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേനാ ബാങ്ക് ലയന നീക്കം ഉപേക്ഷിക്കുക, വന്‍കിട കിട്ടാകടങ്ങള്‍ തിരിച്ചുപിടിക്കുക, ബാങ്ക് ലയനം ഇടപാടുകാര്‍ക്കും ദോഷകരം, ബാങ്ക് ലയനം തൊഴിലവസരങ്ങള്‍ ഇല്ലാതാക്കും എന്നീ ആവശ്യങ്ങള്‍…
ക്രിസ്തുമസ് പുതുവത്സര സമ്മാനവുമായി നോര്‍ബര്‍ട്ടൈന്‍ സന്യാസ സമൂഹം
പ്രളയബാധിതര്‍ക്ക് ഭവനങ്ങള്‍ ഒരുക്കി നോര്‍ബര്‍ട്ടൈന്‍ സന്യാസ സമൂഹം. മാനന്തവാടി നഗരസഭയിലെയും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെയും പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 9 കുടുംബങ്ങള്‍ക്കാണ് കണിയാരം കുറ്റിമൂലയില്‍ ഭവനങ്ങള്‍ ഒരുങ്ങുന്നത്. ക്രിസ്തുമസ്…
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം ഡിസംബര്‍ 29 ന്
ആധുനിക സൗകര്യങ്ങളോടെ ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ മുഖം മിനുക്കുന്നു. ചെറുകാട്ടൂരിനെ കൂടാതെ രണ്ട് വില്ലേജ് ഓഫീസുകള്‍ കൂടി സ്മാര്‍ട്ടാവുകയാണ്. കല്‍പ്പറ്റ, കുപ്പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഡിസംബര്‍ 29 നു റവന്യൂവകുപ്പ് മന്ത്രി ഇ.…