എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെത്തും.മൂന്ന് മണ്ഡലങ്ങളിലെ പ്രചരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.മുഖ്യമന്ത്രിയുടെ വരവോടെ ജില്ലയിലെ പ്രചാരണം ആവേശത്തിലാകുമെന്ന പ്രതിക്ഷയിലാണ് ഇടത് ക്യാമ്പ്.
Sign in
Sign in
Recover your password.
A password will be e-mailed to you.