Sign in
Sign in
Recover your password.
A password will be e-mailed to you.
പഴശ്ശി പാര്‍ക്ക് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു
വര്‍ഷങ്ങളായി അടഞ്ഞ് കിടക്കുകയായിരുന്ന മാനന്തവാടി പഴശ്ശി പാര്‍ക്ക് നവീകരണ പ്രവര്‍ത്തികള്‍ക്ക് ശേഷം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.ആര്‍ പ്രവീജ് അധ്യക്ഷത വഹിച്ചു. 5…
പച്ചക്കറിത്തോട്ടം സമ്മാനിച്ച് എന്‍.എസ്.എസ് ടീം മാതൃകയായി
കാവുമന്ദം: പ്രളയത്തില്‍ സകലതും നഷ്ടപ്പെട്ട തരിയോട് പഞ്ചായത്തിലെ പൊയില്‍ കോളനിയിലെ മുഴുവന്‍ വീടുകളിലുംപച്ചക്കറിത്തോട്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കി പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മാതൃകയായി. പച്ചക്കറി തോട്ട…
തിരുനാളിന് സമാപനമായി
കഴിഞ്ഞ ആറു ദിവസമായി നടന്നുവന്ന തേറ്റമല സെന്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാളിന് സമാപനമായി. ജില്ലയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ തേറ്റമല സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍…
പത്ത് വയസുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമം പ്രതികള്‍ റിമാന്റില്‍
മാനന്തവാടിയില്‍ നിന്നും ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പത്ത് വയസുകാരിയെ കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് യുവാക്കളെ മാനന്തവാടി പോലീസ് സി.എ പികെ മണിയും സംഘവും അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍…
സഹായ ഹസ്തവുമായി അദ്വൈതാശ്രമം
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായ ഹസ്തവുമായി അദ്വൈതാശ്രമം. കല്‍പ്പറ്റ എടഗുനി കോളനിയില്‍ പുനര്‍ നിര്‍മ്മിച്ച പതിനൊന്ന് വീടുകളുടെ താക്കോല്‍ദാനം ഈ മാസം 30 ന് നടത്തുമെന്നും കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് പരിപാടി…
കാപ്പി കര്‍ഷകര്‍ പ്രതിസന്ധിയില്‍
അതിശക്തമായ മഴയും അതിനെ തുടര്‍ന്നുണ്ടായ പ്രളയത്തെയും അതിജീവിച്ച ജില്ലയിലെ കര്‍ഷകര്‍ക്ക് കാപ്പി വിലയിലുണ്ടായ ഇടിവ് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഉല്‍പാദനത്തിലെ കുറവും വിളവെടുപ്പ് സമയത്തുണ്ടായ വിലയിടിവുമാണ് പ്രതിസന്ധിക്കു കാരണം. ആഴ്ചകള്‍ക്കു…
പണം തിരിമറി നടത്തിയ കേസ്; മുന്‍ ആരോഗ്യ വകുപ്പ് ജീവനക്കാരന് 36 വര്‍ഷം തടവ്
പണം തിരിമറി നടത്തിയ കേസില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍.ഡി.ക്ലര്‍ക്കിനെ 36 വര്‍ഷം തടവിനും 1,20,000 രൂപ പിഴ ഒടുക്കുവാനും ശിക്ഷിച്ചു. ജില്ലയിലെ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ മുന്‍ എല്‍.ഡി.ക്ലര്‍ക്ക് മീനങ്ങാടി…
വടക്കനാട് വീണ്ടും ഭീതിയില്‍ കൊമ്പന്‍ തിരിച്ചെത്തി
ബത്തേരി: വടക്കനാട് പ്രദേശത്തെ കര്‍ഷക ജനതയുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിച്ച കൊമ്പന്‍ തിരികെ വടക്കനാട്ട് എത്തി. കഴിഞ്ഞ ഏഴു മാസമായി ബന്ദിപ്പൂര്‍, മുതുമല വനങ്ങളില്‍ തമ്പടിച്ചിരുന്ന കൊമ്പന്‍ കഴിഞ്ഞ ദിവസമാണ് വീണ്ടും വടക്കനാട് വനമേഖലയില്‍…
നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി പഴശ്ശി പാര്‍ക്ക് നാളെ തുറക്കും
മാനന്തവാടി: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള മാനന്തവാടി പഴശ്ശി പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി, പഴശ്ശി പാര്‍ക്ക് നാളെ തുറക്കും. 5 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക് തുറന്ന്…
ബന്ധുക്കളെ തിരയുന്നു
മാനന്തവാടി എരുമത്തെരുവ് പരിസരങ്ങളില്‍ വര്‍ഷങ്ങളായി താമസിച്ചു വന്നിരുന്ന മണി (ഏകദേശം 60 വയസ്) 24.12.18 തിങ്കളാഴ്ച്ച മരണപ്പെട്ടിട്ടുണ്ട്. മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ബന്ധുക്കളോ, കുടുംബ…