Sign in
Sign in
Recover your password.
A password will be e-mailed to you.
സായാഹ്ന ധര്‍ണ്ണ നടത്തി
തലപ്പുഴയിലെ ബാങ്ക് ജീവനക്കാരന്റെ ആത്മഹത്യ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലപ്പുഴയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണ മുന്‍ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ ജയലക്ഷ്മി…
കൃഷി നാശമുണ്ടായ സ്ഥലങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സന്ദര്‍ശിച്ചു
പ്രളയം മൂലം കൃഷി നാശമുണ്ടായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൃഷിയിടങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഷാജി അലക്സാണ്ടറിന്റെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നാശമുണ്ടായ കര്‍ഷകര്‍ക്ക്…
വനിത മതില്‍ ഫ്‌ളാഗ് ഓഫിനിടെ വാക്കേറ്റം
വനിതാ മതിലിന് പങ്കെടുക്കാന്‍ കല്‍പ്പറ്റയില്‍ എത്തിയ വനിതാ സംഘത്തിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിനിടയില്‍ സി.പി.എം പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും. ഇന്ന് രാവിലെ 11 മണിയോടെ കല്‍പ്പറ്റ പുതിയ…
കുടുംബശ്രീ ലസിതം പരിപാടി സമാപിച്ചു
പട്ടികവര്‍ഗ മേഖലയിലെ 352 കുട്ടികളടക്കമുള്ള 700 ഓളം കുടുംബശ്രീ ബാലസഭ കുട്ടികളാണ് പരിശീലനം നേടിയത്. സംസ്ഥാന ദേശീയ മത്സര വേദികളില്‍ ജില്ലയിലെ കുട്ടികളുടെ നിലവാര മുയര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമുണ്ടാക്കുക, സൗജന്യമായി ഇന്ത്യന്‍ കലകളില്‍…
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി കല്ല്യോട്ടുക്കുന്ന് പൂളക്കല്‍ ശ്രീനിവാസന്റെ മകന്‍ ശിവദാസന്‍(19) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച മാനന്തവാടി കെ.എസ്.ഇ.ബിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം.…
അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു
കല്‍പ്പറ്റ എസ്.കെ.എം.ജെ യു പി സ്‌കൂളില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കല്‍പ്പറ്റ ചുഴലി ചൂര്യമ്പം കോളനിയിലെ ബാലന്‍ ചിരുത ദമ്പതികളുടെ മകന്‍ ഷിജു (17) ആണ് മരിച്ചത്. മേപ്പാടി ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.…
വനിതാ മതില്‍ വിളംബര ജാഥ നടത്തി
വനിതാ മതില്‍ എന്‍.ജി.ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ വിളംബര ജാഥ നടത്തി. മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് നഗരസഭ ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശാരദ സജീവന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പി.യു സിത്താര, പ്രീതി കെ.ആര്‍, പ്രവീണ എ.ഡി, സരിത യു.കെ തുടങ്ങിയവര്‍…
കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം
മാനന്തവാടി: പ്രവാസിക്ഷേമ പെന്‍ഷന്‍ പ്രായം അറുപത് വയസ്സുവരെയാക്കി നിജപ്പെടുത്തുത്തിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കേരള പ്രവാസി ഫെഡറേഷന്‍…
ഷെല്‍ട്ടര്‍ ഹോം പുതിയ കെട്ടിടത്തിലേക്ക്
മാനന്തവാടി ആറാട്ടുതറ ശാന്തിനഗറില്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴില്‍ പാറത്തോട്ടം കര്‍ഷക വികസന സമിതിയുടെ നേതൃത്വത്തില്‍ 2014 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച ഷെല്‍ട്ടര്‍ ഹോമിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍…
സമര പ്രചരണ വാഹനജാഥയ്ക്ക് സ്വീകരണം നല്‍കി
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെയും ജനുവരി 16ന് നടക്കുന്ന കളക്ടറേറ്റ് മാര്‍ച്ചിനും ധര്‍ണ്ണയ്ക്കും മുന്നോടിയായുള്ള സമര പ്രചരണ വാഹനജാഥയ്ക്ക് വെള്ളമുണ്ടയില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡണ്ട് കെ.കെ വാസുദേവന്‍…