കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം
മാനന്തവാടി: പ്രവാസിക്ഷേമ പെന്‍ഷന്‍ പ്രായം അറുപത് വയസ്സുവരെയാക്കി നിജപ്പെടുത്തുത്തിയ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും എല്ലാ പ്രായത്തിലുള്ളവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കേരള പ്രവാസി ഫെഡറേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളത്തില്‍ ജില്ലാ പ്രസിഡണ്ടായി പി.വി വേണുഗോപലാന്‍, സെക്രട്ടറിയായി സി.ടി സോമശേഖരന്‍, ട്രഷറയായി ബക്കര്‍ പള്ളിയാല്‍ എന്നിവരെയും തിരഞ്ഞെടുത്തു.